മലപ്പുറം: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റില്‍ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്തു...
മലപ്പുറം: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റില്‍ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കേരള എസ്റ്റേറ്റ് കമ്പിപ്പാലം തോക്കാട്ടില്‍ അബ്ദുറഹ്മാന്‍. മുച്ചിക്കുന്ന് സാമ്പ്രിക്കല്‍ മുഹമ്മദ് കൈസ്, കമ്പിപ്പാലം ചവറേങ്ങല്‍ ബിപിന്‍, മഞ്ഞള്‍പ്പാറ പൊറ്റയില്‍ ഖാജാ മുഹിയുദ്ദീന്‍, കേലംപറ്റ പട്ടാണി നൗഷാദ്, കമ്പിപ്പാലം മംഗലത്ത് അബ്ദുളള, മുച്ചിക്കല്‍ മാടശ്ശേരി കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

COMMENTS