ബോളിവുഡ് കിലാഡി അക്ഷയ്കുമാറിനു പ്രിയപ്പെട്ട ഭക്ഷണം മസാല ദോശയും തേങ്ങാ ചമ്മന്തിയും. ചെന്നൈയില്‍ പത്രസമ്മേളനത്തിനിടയിലാണ് താരം മനസ്സുതുറന്ന...
ബോളിവുഡ് കിലാഡി അക്ഷയ്കുമാറിനു പ്രിയപ്പെട്ട ഭക്ഷണം മസാല ദോശയും തേങ്ങാ ചമ്മന്തിയും. ചെന്നൈയില്‍ പത്രസമ്മേളനത്തിനിടയിലാണ് താരം മനസ്സുതുറന്നത്.
സൗത്ത് ഇന്ത്യന്‍ ഫിലിമില്‍ ആദ്യമായി അഭിനയിക്കുന്നതിനെയും രജനികാന്തിനെയും പറ്റിയുള്ള അഭിപ്രായം ചോദിക്കുന്നതിനൊപ്പമാണ് ഫിറ്റ്നസ് രഹസ്യത്തെപ്പറ്റിയും അന്വേഷിച്ചത്.
രജനിയോടൊപ്പമുള്ള അഭിനയം സ്വപ്ന സാക്ഷാത്കാരമാണെന്ന് അക്ഷയ്കുമാര്‍ പറഞ്ഞു. രജനീകാന്താണ് ഇന്ത്യന്‍ സിനിമയിലെ ഏക സൂപ്പര്‍ സ്റ്റാര്‍ എന്നും അദ്ദേഹം രജനിയെ പുകഴ്ത്തി.
മസാല ദോശയും ചമ്മന്തിയും കാണുമ്പോള്‍ തന്റെ ഭക്ഷണനിയന്ത്രണമെല്ലാം തകരുമെന്ന് താരം കൂട്ടിച്ചേര്‍ത്തു.

COMMENTS