പാകിസ്ഥാനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 150 മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്, മരിച്ചവരിലധികവും ചോരുന്ന ഇന്ധനം ശേഖരിക്കാന്‍ ഓടിക്കൂടിയവര്‍

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബവല്‍രപൂരില്‍ ഓയില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് 150 പേര്‍ വെന്തുമരിച്ചു. നൂറിലേറെ പേര്‍ക്ക് ...


ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബവല്‍രപൂരില്‍ ഓയില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് 150 പേര്‍ വെന്തുമരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

മറിഞ്ഞ ടാങ്കറില്‍ നിന്ന് ചോരുന്ന ഇന്ധനം ശേഖരിക്കാനായി പാത്രങ്ങളുമായി ഓടിക്കൂടിയവരാണ് മരിച്ചവരിലേറെയും. ഇന്ധനം ചോര്‍ന്ന് തീപിടിച്ച് ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മരണസംഖ്യ ഇനിയും കൂടാനിടുയുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ വക്താവ് മാലിക് അഹ്മദ് ഖാന്‍ പറഞ്ഞു.
കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കു പോവുകയായിരുന്നു ടാങ്കര്‍.

അഗ്നിശമന യൂണിറ്റുകള്‍ യഥാസമയം എത്താതിരുന്നതും ആകെ എത്തിയത് രണ്ട് യൂണിറ്റുകള്‍ മാത്രമാണെന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

ദുരന്തവേളയില്‍ അതുവഴി വന്ന ആറു കാറുകളും 12 മോട്ടോര്‍ സൈക്കിളുകളും കത്തിനശിച്ചു. ഇതിലുണ്ടായിരുന്നവരും വെന്തുമരിച്ചുവെന്നാണ് നിഗമനം.

പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും ബവല്‍പുര്‍ വിക്ടോറിയ ഹോസ്പിറ്റലിലേക്കും മാറ്റി. രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കാന്‍ സേനയോട് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കരസേനാ ഹെലികോപ്ടര്‍ എത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായത്.

സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ് ഉത്തരവിട്ടു.


In Pakistan, 123 killed in oil tanker explosion

Lahore: 123 others were killed in an oil tanker explosion in Pakistan.  More than 100 people were injured. Many of those injured have been serious.

Most of the dead have been running with the vessels to collect fuel from the overpowered tanker.

Punjab government spokesperson Malik Ahmad Khan said the death toll is still high.
The tanker was going from Karachi to Lahore.

The injured have been shifted to District Hospital and Bewalpur Victoria Hospital.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: പാകിസ്ഥാനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 150 മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്, മരിച്ചവരിലധികവും ചോരുന്ന ഇന്ധനം ശേഖരിക്കാന്‍ ഓടിക്കൂടിയവര്‍
പാകിസ്ഥാനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 150 മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്, മരിച്ചവരിലധികവും ചോരുന്ന ഇന്ധനം ശേഖരിക്കാന്‍ ഓടിക്കൂടിയവര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHpw1i9sCOHD57pxZLeW1ZPKhAdet2ajGeKR90TkEQaD1u-La1lv459pX4RTIOIanMCuukBNCCfk9IiYFLFS4ggSep0L-_Ub1w1FHCadub_ThxuUP6gsHSx58WTeCGta44ICMtRU1lGbA/s640/pakistan+oil+tanker+fire.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHpw1i9sCOHD57pxZLeW1ZPKhAdet2ajGeKR90TkEQaD1u-La1lv459pX4RTIOIanMCuukBNCCfk9IiYFLFS4ggSep0L-_Ub1w1FHCadub_ThxuUP6gsHSx58WTeCGta44ICMtRU1lGbA/s72-c/pakistan+oil+tanker+fire.jpg
www.vyganews.com
https://www.vyganews.com/2017/06/123-killed-in-oil-tanker-explosion-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/123-killed-in-oil-tanker-explosion-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy