ഹൂസ്റ്റണ്‍: പുതുതായി തിരഞ്ഞെടുത്ത നാസയുടെ ബഹിരാകാശ യാത്രികരില്‍ ഇന്ത്യക്കാരന്റെ മകനും. 12 ബഹിരാകാശ യാത്രികരില്‍ ലഫ്റ്റനന്റ് കേണല്‍ രാജ ചാ...
ഹൂസ്റ്റണ്‍: പുതുതായി തിരഞ്ഞെടുത്ത നാസയുടെ ബഹിരാകാശ യാത്രികരില്‍ ഇന്ത്യക്കാരന്റെ മകനും. 12 ബഹിരാകാശ യാത്രികരില്‍ ലഫ്റ്റനന്റ് കേണല്‍ രാജ ചാരിയാണ് ഇന്ത്യന്‍ ബന്ധമുള്ളയാള്‍. രാജ ചാരിയുടെ അച്ഛന് ഇന്ത്യക്കാരനാണ്.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രാജ ചാരി എംഐടിയില്‍ നിന്ന് എയ്റോനോട്ടിക്സ് ആന്‍ഡ് ആസ്ട്രോണോടിക്സില് ബിരുദാനന്തരം ബിരുദം നേടിയത്. അമേരിക്കന്‍ വ്യോമസേനയില്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നാസ 12 ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്തത് 18,000 അപേക്ഷകരില്‍ നിന്നാണ്. ഏഴു പുരുന്മാരെയും അഞ്ചു സ്ത്രീകളെയുമാണ് തിരഞ്ഞെടുത്തത്.
ആറ് മിലിട്ടറി ഓഫീസര്‍മാരും മൂന്നു ശാസ്ത്രജ്ഞരും രണ്ടു മെഡിക്കല്‍ ഡോക്ടര്‍മാരും ഉള്‍പ്പെട്ടതാണ് ടീം. നാസ രണ്ടു വര്‍ഷം ഇവര്‍ക്ക് പരീശീലനം നല്‍കും. അതിനു ശേഷമാവും ബഹിരാകാശ ദൗത്യത്തിനു നിയോഗിക്കുക.

COMMENTS