ചുംബനം തികച്ചും സ്വകാര്യ കാര്യമാണെന്നും അതിനെ എന്തിന് തെരുവിലേക്ക് വലിച്ചിഴക്കുന്നുവെന്നും നടി ശോഭന. ബംഗളുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട...
ചുംബനം തികച്ചും സ്വകാര്യ കാര്യമാണെന്നും അതിനെ എന്തിന് തെരുവിലേക്ക് വലിച്ചിഴക്കുന്നുവെന്നും നടി ശോഭന.
ബംഗളുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭന. സദാചാര പൊലീസിംഗിന് എതിരായിട്ടാണെങ്കിലും കേരളത്തില്‍നിന്നാരംഭിച്ച് രാജ്യമാകെ പടര്‍ന്ന ചുംബന സമരത്തിന് എതിരെയാണ് ശോഭന രംഗത്തുവന്നിരിക്കുന്ന്ത്.
ചുംബനമെന്നത് വളരെ വ്യക്തിപരമാണ്. അതൊരു സ്വകാര്യ നിമിഷമാണ്. ചുംബന സമരം നല്ലതാണെന്നു പറയുന്നവരുണ്ടാകാം. പക്ഷേ, ഉള്ളിന്റെ ഉള്ളില്‍, സ്വന്തം മകള്‍ പരസ്യചുംബനത്തിനിറങ്ങുന്നത് ആരും ആഗ്രഹിക്കുന്നുണ്ടാകില്ല.
ചുംബന സമരത്തിലുള്‍പ്പെടെ സത്യം തുറന്നു പറയാന്‍ പലപ്പോഴും ആളുകള്‍ മടിക്കുന്നതിനു കാരണം പ്രസ്താവനകള്‍ വളച്ചൊടിക്കുമോയെന്ന പേടിയാണെന്നും ശോഭന പറഞ്ഞു.
ഡിസംബര്‍ 20ന് ബംഗളുരുവില്‍ നടക്കുന്ന നൃത്ത പ്രദര്‍ശനത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭന.

COMMENTS