വിവാഹത്തെക്കുറിച്ച് സ്വപ്നസമാനമായ ചില മോഹങ്ങള്‍ തനിക്കുണ്ടെന്നും ആദ്യ വിവാഹത്തില്‍ സംഭവിച്ച പിഴവുകള്‍ക്കെല്ലാം താന്‍ തന്നെയാണ് ഉത്തരവാദിയ...
വിവാഹത്തെക്കുറിച്ച് സ്വപ്നസമാനമായ ചില മോഹങ്ങള്‍ തനിക്കുണ്ടെന്നും ആദ്യ വിവാഹത്തില്‍ സംഭവിച്ച പിഴവുകള്‍ക്കെല്ലാം താന്‍ തന്നെയാണ് ഉത്തരവാദിയെന്നും നടി മനീഷാ കൊയ് രാള.
2010 ല്‍ വിവാഹിതരായ മനീഷ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം നേടിയിരുന്നു. ഇതേ കാലത്താണ് കാന്‍സര്‍ ബാധയും നടിയെ വിഷമിപ്പിച്ചത്. ഇപ്പോള്‍ അവര്‍ രോഗമുക്തി നേടിയിരിക്കുന്നു.
നിങ്ങള്‍ ഒരു മോശം ബന്ധത്തിലാണെങ്കില്‍ അതിനെ പിരിച്ചുകളയുന്നതു തന്നെയാണ് നല്ലതെന്നും മനീഷ ഓര്‍മിപ്പിക്കുന്നു.
തന്റെ അടുത്ത ചിത്രമായ 'ഡിയര്‍ മായ' യുടെ റിലീസിനായി കാത്തിരിക്കുകയാണ് അവര്‍. ഒറ്റയ്ക്കു കഴിയുന്ന മധ്യവയസ്‌കയായ സ്ത്രീയാണ് മനീഷ ഇതില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രണയലേഖനം കിട്ടുംവരെ വീടു വിട്ടിറങ്ങില്ലെന്ന തീരുമാനത്തിലാണ് അവള്‍. ഇതേസമയം തന്നെ ഒരാളുമമായി ഒരു ബന്ധത്തിന് അവര്‍ക്ക് താത്പര്യവുമില്ല. സ്‌നേഹത്തിനായി തിരയുന്ന ഒരു സ്ത്രീയുടെ കഥ വിവരിക്കുന്നതാണ് ചിത്രം.
ഈ സിനിമയെക്കുറിച്ച് പ്രതീക്ഷയോടെ കാത്തിരിക്കൂ, നല്ലതു തന്നെ കിട്ടും. മനീഷ പറയുന്നു. ജൂണ്‍ രണ്ടിനാണ് ചിത്രം റിലീസാകുന്നത്.
Actress Manisha Koirala says she had a dreamy idea about marriage and blames herself for her short-lived marriage with Nepali businessman Samrat Dahal. The actress married in 2010 but got divorced two years later. "I had a dreamy idea of marriage. If you are in a bad relationship then it's better to separate. There is no bitterness. "I take full responsibility of hurrying up and wanting to get married and then realising I am not meant for this.There is no fault from other side, the fault is mine," Manisha told PTI. Professionally, Manisha is charged up for her next release "Dear Maya" which shows her as a lonely middle-aged lady, who refrains from stepping out from her home until she receives a love letter.

COMMENTS