ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെ വിലക്കിയ അമ്മയും ഫെഫ്കയും പിഴ നല്‍കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന്‍. വിനയന്റെ പരാതിയിന്മേലാണ് നടപടി. അമ്മയ...
ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെ വിലക്കിയ അമ്മയും ഫെഫ്കയും പിഴ നല്‍കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന്‍. വിനയന്റെ പരാതിയിന്മേലാണ് നടപടി.
അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ ചുമത്തിയതിനൊപ്പം നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, കെ. മോഹനന്‍ എന്നിവരും പിഴ നല്‍കണം.
അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക്ക 81000 രൂപയുമാണ് നല്‍കേണ്ടത്. ഇന്നസെന്റ് 51000 രൂപയും സിബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം.
അസോസിയേഷനുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തനരീതി പരിശോധിക്കാനുള്ള സംവിധാനമാണ് കോംപറ്റീഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യ.

COMMENTS