ന്യൂഡല്‍ഹി: ടൈം നൗ ചാനലിന്റെ പരാതിയില്‍ പ്രമുഖ മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ചാനല്‍ റിപ്പബ്ലിക് ടിവിക്കുമെതിര...
ന്യൂഡല്‍ഹി: ടൈം നൗ ചാനലിന്റെ പരാതിയില്‍ പ്രമുഖ മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ചാനല്‍ റിപ്പബ്ലിക് ടിവിക്കുമെതിരെ ക്രിമിനല്‍ കേസ്. അര്‍ണബ് മുമ്പ് ജോലി ചെയ്തിരുന്നത് ടൈം നൗ ചാനലിലായിരുന്നു.
ലാലു പ്രസാദ് യാദവിനെതിരെയും സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ടേപ്പുകള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് മുംബയിലെ ആസാദ് മൈദാന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അര്‍ണബിനു പുറമെ ടൈം നൗവിലെ മുന്‍ ജീവനക്കാരി പ്രേമ ശ്രീദേവിക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പകര്പ്പവകാശലംഘത്തിന്റെ പേരിലാണ് കേസ്.
റിപ്പബ്ലിക് ടിവിയുടെ ഉദ്ഘാടന വേളയില്‍ പുറത്തുവിട്ട ടേപ്പുകള്‍ ടൈം നൗവില്‍ ജോലി ചെയ്യുമ്പോള്‍ ലഭിച്ചതാണെന്ന് അര്‍ണബ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അത് റിപ്പബ്ലിക് ടിവിയില്‍ പ്രക്ഷേപണം ചെയ്തത് പകര്‍പ്പവകാശലംഘനമാണെന്നും പരാതിയില്‍ ബെന്നറ്റ് കോള്മാന് ആന്‍ഡ് കോപ്പറേറ്റീവ് ലിമിറ്റഡ് ചൂണ്ടിക്കാട്ടുന്നു.
Summary: Bennett, Coleman & Co Ltd (BCCL) on Tuesday lodged a complaint against Arnab Goswami, the founder of recently launched English news channel Republic TV, and journalist Prema Sridevi for infringing its copyright.

COMMENTS