വിജയവാഡ: ആന്ധ്രയിലെ ഗുണ്ടൂരില്‍ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് (24) കാരന്‍ നവവരനെ മുന്‍ കാമുകി ആസിഡ് ഒഴിച്ചു കൊന്നു. ആക്രമണത്തില്‍ ഗുരുതരമായി പര...
വിജയവാഡ: ആന്ധ്രയിലെ ഗുണ്ടൂരില്‍ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് (24) കാരന്‍ നവവരനെ മുന്‍ കാമുകി ആസിഡ് ഒഴിച്ചു കൊന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് ഇന്നു രാവിലെ ആശുപത്രിയിലാണ് മരിച്ചത്.
ഷെയ്ഖ് മുഹമ്മദ് ഇല്യാസിന്റെ വിവാഹം രണ്ടു ദിവസം മുന്‍പായിരുന്നു. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ യുവാവിനെ മുന്‍ കാമുകി ഹേമ ബിന്ദു ഫോണില്‍ വിളിച്ച് അടുത്തുള്ള ഒരു വീട്ടിലേക്ക് ക്ഷണിച്ചു.
യുവാവിന്റെ കൈവശമുള്ള തന്റെ ചിത്രങ്ങള്‍ മടക്കി നല്‍കണമെന്ന് ഹേമയുടെ സുഹൃത്തായ കാസിം വഴി ആവശ്യപ്പെട്ടു.
ചിത്രവുമായി എത്തിയ ഷെയ്ഖ് മുഹമ്മദ് ഇല്യാസിന്റെ മുഖത്ത് ബിന്ദു ആസിഡ് ഒഴിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതിയും സുഹൃത്തും സ്ഥലത്ത് നിന്നു മുങ്ങി.
ഇരുവര്‍ക്കും വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഷെയ്ഖ് മുഹമ്മദ് ഇല്യാസ് തന്നെയാണ് തന്റെ ദാരുണകഥ പൊലീസിനെ അറിയിച്ചത്.
ഗുരുതര നിലയില്‍ ഗുണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ഇല്യാസ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

COMMENTS