ഇന്ത്യന്‍ സിനിമയിലെ വിസ്മയ ചിത്രം ഇനി വിദേശികളെയും ത്രസിപ്പിക്കും. ബാഹുബലി വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യുന്നു. ചിത്രം ചൈനയില്‍ ഉടന്‍...
ഇന്ത്യന്‍ സിനിമയിലെ വിസ്മയ ചിത്രം ഇനി വിദേശികളെയും ത്രസിപ്പിക്കും. ബാഹുബലി വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യുന്നു.
ചിത്രം ചൈനയില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചൈനക്കൊപ്പം കൊറിയ, തായ്വാന് പോലെയുള്ള ഇരുപത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ തീയേറ്ററുകളിലും ബാഹുബലിയുടെ പടയോട്ടം തുടരും.
സണ്‍ ഡിസ്ട്രിബ്യൂട്ടേഴ്സിനാണ് ചിത്രത്തിന്റെ വിതരണാവകാശം. അമേരിക്കന്‍ ബ്ലോക്ക്ബസ്റ്റേഴ്സായ ദി ബട്സര്, ദി ലിമിറ്റേഷന്‍ പോലെയുള്ള ചിത്രങ്ങളുടെ വിതരണക്കാരാണ് സണ്‍ ഡിസ്ട്രിബ്യൂട്ടേഴ്സ്.
ചിത്രം വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ്.
ഈ മാസം അവസാനം ലാറ്റിന്‍ അമേരിക്കയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Bahubali, Movie

COMMENTS