മുംബയ് : പാകിസ്ഥാനി ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ സ്വകാര്യ ക് ളിപ്പിംഗുകളുള്ള, പാക് നടി ആര്‍ഷ...
മുംബയ് : പാകിസ്ഥാനി ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ സ്വകാര്യ ക് ളിപ്പിംഗുകളുള്ള, പാക് നടി ആര്‍ഷി ഖാന്റെ സെല്‍ ഫോണ്‍ കളവുപോയി.
മുംബയില്‍ വച്ചാണ് താരത്തിന്റെ മൊബൈല്‍ പോയത്. കഴിഞ്ഞ ദിവസം രാത്രി ഇന്‍ഫിനിറ്റി മാളിന് സമീപം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ അജ്ഞാത സംഘം മൊബൈല്‍ തട്ടിയെടുത്തെന്നാണ് ആര്‍ഷി പറയുന്നത്.
അഫ്രീദിയുമായുള്ള ബന്ധത്തിന്റെ കഌപ്പിംഗുകള്‍ തന്റെ പക്കലുണ്ടെന്ന് ആര്‍ഷി മുമ്പ് പറഞ്ഞിരുന്നു. നഷ്ടപ്പെട്ട മൊബൈലിലാണ് കഌപ്പിംഗുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
നഷ്ടപ്പെട്ട മൊബൈലിന് 55,0000 രൂപ വില വരുമെന്ന് ആര്‍ഷിയുടെ മാനേജര്‍ രാജേഷ് സിങ് വ്യക്തമാക്കി. ആര്‍ഷി ബാന്‍ഗൂര്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കി്.
അഫ്രീദിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ ആര്‍ഷി വെളിപ്പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഇതു വാര്‍ത്തയാക്കിയതിന് ഇന്ത്യന്‍ മാധ്യമങ്ങളെയും ആര്‍ഷി ശകാരിച്ചിരുന്നു.
ആര്‍ക്കെങ്കിലുമൊപ്പം ഉറങ്ങുന്നതിന് തനിക്ക് ഇന്ത്യന്‍ മാധ്യമങ്ങളുടെ അനുവാദം വേണ്ടെന്നും അത് തന്റെ സ്വകാര്യതയാണെന്നും അഫ്രീദിയുമായി താന്‍ പ്രണയത്തിലാണെന്നും ആര്‍ഷി പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ അഫ്രീദി ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാനില്‍ മത തീവ്രവാദികളുടെ ഭീഷണി നേരിടുന്ന നടിയാണ് ആര്‍ഷി.
Sports, Shahid Afridi, Arshi Khan

COMMENTS