ബാംഗ്‌ളൂര്‍ : ബാംഗ്‌ളൂരില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ കിരണ്‍ എന്ന യുവാവിനെ കര...
ബാംഗ്‌ളൂര്‍ : ബാംഗ്‌ളൂരില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ കിരണ്‍ എന്ന യുവാവിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.
മുട്ടം കണിച്ചനെല്ലൂര്‍ കോത്താല്‍ കണ്ണിവേലില്‍ ശങ്കരനാരായണ കൈമളുടെ മകള്‍ അക്ഷയ എസ് കൈമളി (16) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തിലാണ് കുട്ടി മരിച്ചത്.
ബാംഗ്‌ളൂര്‍ കൃഷ്ണരാജപുരത്ത് ഇവര്‍ 20 വര്‍ഷമായി വാടകയ്ക്കു താമസിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു അക്ഷയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അക്ഷയയുടെ അച്ഛനും അമ്മയും സഹോദരിയും ബാംഗ്‌ളൂരിവില്‍ ജോലി ചെയ്തു വരികയാണ്. സംഭവ ദിവസം അക്ഷയ വീട്ടില്‍ തനിച്ചായിരുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അമ്മയാണ് അക്ഷയയുടെ മൃതദേഹം കട്ടിലനടിയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ടു .
സംസ്‌കാരം മുട്ടത്തെ വീട്ടുവളപ്പില്‍ നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദ അന്വേഷണത്തിനു ശേഷമേ വിശദാംശങ്ങള്‍ പുറത്തുവിടാനാവൂ എന്നും പൊലീസ് പറഞ്ഞു.
plus one student died in bangalore

COMMENTS