തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മന്ത്രി കെ.ടി ജലീല്‍. ഇതുമായി ബന്ധപ്പെട്...
തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മന്ത്രി കെ.ടി ജലീല്‍. ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ദ്ധരുമായി മന്ത്രി സ്വന്തം നിലയില്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്‍പാകെ അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കാനായി ആവശ്യപ്പെടും. ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ബന്ധുവായ കെ.ടി അദീബിനെ ജലീല്‍ ചട്ടവിരുദ്ധമായി നിയമിച്ചുവെന്നതാണ് പരാതി.
Keywords: Highcourt, Minister K.T Jaleel, Lokayuktha order


COMMENTS