ധാക്ക: ബംഗ്ലാദേശ് സൈന്യത്തിന് കോവിഡ് വാക്‌സിനുകള്‍ നല്‍കി ഇന്ത്യ. ഒരു ലക്ഷം വാക്‌സിനുകളാണ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബംഗ്ല...
ധാക്ക: ബംഗ്ലാദേശ് സൈന്യത്തിന് കോവിഡ് വാക്‌സിനുകള്‍ നല്‍കി ഇന്ത്യ. ഒരു ലക്ഷം വാക്‌സിനുകളാണ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ശേഷമാണ് തീരുമാനം.
കരസേന മേധാവി എം.എം നരവനെയാണ് ബംഗ്ലാദേശിലെത്തി ബംഗ്ലാദേശ് സൈനിക മേധാവിക്ക് വാക്‌സിന്‍ കൈമാറിയത്. സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണമടക്കമുള്ള കാര്യങ്ങളെക്കിറിച്ചും ചര്‍ച്ച നടന്നു.
Keywords: India, Bangladesh, Covid vaccine, Prime minister


COMMENTS