ചെന്നൈ: തമിഴ്നാട്ടിലും ഇന്ന് വോട്ടെടുപ്പ്. 234 നിയോജകമണ്ഡലങ്ങളിലായി 3,998 സ്ഥാനാര്‍ത്ഥികളാണ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. തുടര്‍ഭരണം ...
ചെന്നൈ: തമിഴ്നാട്ടിലും ഇന്ന് വോട്ടെടുപ്പ്. 234 നിയോജകമണ്ഡലങ്ങളിലായി 3,998 സ്ഥാനാര്‍ത്ഥികളാണ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. തുടര്‍ഭരണം ലക്ഷ്യമിട്ട് അണ്ണാ ഡി.എം.കെയും ഭരണവിരുദ്ധവികാരം വോട്ടായിമാറുമെന്ന് കണക്കുകൂട്ടി ഡി.എം.കെ സഖ്യവും മുന്നേറുന്നു.
ഒപ്പം മൂന്നാം മുന്നണിയുമായി കമല്‍ഹാസനും വിജയ്കാന്തിനൊപ്പം സഖ്യം ചേര്‍ന്ന് ടിടിവി ദിനകരനും ശക്തമായി രംഗത്തുണ്ട്. അതേസമയം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒപ്പമുള്ള ഡി.എം.കെ സഖ്യം അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.
Keywords: Assembly election, Tamilnadu, Today, D.M.K
COMMENTS