തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. ഇന്നലെ 35,013 രോഗികളാണുണ്ടായിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആയിരുന്നു ഇന്നലെ.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
എറണാകുളം 5369 (5217)
കോഴിക്കോട് 4990 (4811)
തൃശൂര്‍ 3954 (3922)
തിരുവനന്തപുരം 3940 (3439)
മലപ്പുറം 3857 (3648)
കോട്ടയം 3616 (3211)
പാലക്കാട് 2411 (1239)
കൊല്ലം 2058 (2050)
ആലപ്പുഴ 2043 (2033)
കണ്ണൂര്‍ 1999 (1813)
പത്തനംതിട്ട 1245 (1160)
ഇടുക്കി 1153 (1121)
കാസര്‍കോട് 1063 (1025)
വയനാട് 909 (888).
ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്. 48 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 35,577 പേര് സമ്പര്‍ക്ക രോഗികളാണ്. 2620 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍- 110
കണ്ണൂര്‍ 21
കോട്ടയം 14
തിരുവനന്തപുരം 12
കാസര്‍കോട് 11
പത്തനംതിട്ട 10
പാലക്കാട് 10
വയനാട് 10
എറണാകുളം 5
തൃശൂര്‍ 5
മലപ്പുറം 4
കൊല്ലം 3
കോഴിക്കോട് 3
ഇടുക്കി 2.
നെഗറ്റീവായവര്‍- 21,116
തിരുവനന്തപുരം 1572
കൊല്ലം 1384
പത്തനംതിട്ട 611
ആലപ്പുഴ 1853
കോട്ടയം 6137
ഇടുക്കി 349
എറണാകുളം 1293
തൃശൂര്‍ 1361
പാലക്കാട് 931
മലപ്പുറം 999
കോഴിക്കോട് 2577
വയനാട് 305
കണ്ണൂര്‍ 1045
കാസര്‍കോട് 699.
2,84,086 പേരാണ് ചികിത്സയിലുള്ളത്. 12,44,301 പേര് ഇതുവരെ രോഗമുക്തി നേടി. 5,93,840 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,69,831 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,009 പേര് ആശുപത്രികളിലുമാണുള്ളത്. 4423 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
19 ഹോട്ട് സ്പോട്ടുകള്‍ കൂടി ഇന്നു നിലവില്‍ വന്നു. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കില്ല. നിലവില്‍ ആകെ 616 ഹോട്ട് സ്പോട്ടുകളുണ്ട്.
COMMENTS