തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44,779 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44,779 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67 ആണ്. 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4658 ആയി.
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. 1660 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവര്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 568 (545)
എറണാകുളം 268 (257)
കണ്ണൂര്‍ 264 (213)
കൊല്ലം 215 (209)
തൃശൂര്‍ 201 (191)
മലപ്പുറം 191 (181)
തിരുവനന്തപുരം 180 (130)
കാസര്‍കോട് 131 (115)
കോട്ടയം 126 (120)
പാലക്കാട് 115 (44)
ആലപ്പുഴ 81 (75)
വയനാട് 77 (72)
പത്തനംതിട്ട 72 (62)
ഇടുക്കി 52 (47).
11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, തൃശൂര്‍ 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട് 1 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക്.
നെഗറ്റീവ് ആയവര്‍-1660
തിരുവനന്തപുരം 130
കൊല്ലം 142
പത്തനംതിട്ട 63
ആലപ്പുഴ 79
കോട്ടയം 174
ഇടുക്കി 88
എറണാകുളം 176
തൃശൂര്‍ 163
പാലക്കാട് 54
മലപ്പുറം 173
കോഴിക്കോട് 202
വയനാട് 34
കണ്ണൂര്‍ 92
കാസര്‍കോട് 90.
* 27,274 പേര് ചികിത്സയില്‍
* 11,00,186 പേര് ഇതുവരെ രോഗമുക്തി നേടി
* 1,42,761 പേര് നിരീക്ഷണത്തില്‍
* 1,38,455 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 4306 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 634 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് രണ്ടു പുതിയ ഹോട്ട് സ്പോട്ടുകള്‍
* ഒന്‍പതു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 357 ഹോട്ട് സ്പോട്ടുകള്‍
* ഇതുവരെ 1,33,09,773 സാമ്പിളുകളാണ് പരിശോധിച്ചത്
* രോഗികളില്‍ 108 പേര് പുറത്തുനിന്നു വന്നവര്‍
* 2261 പേര് സമ്പര്‍ക്ക രോഗികള്‍
* 161 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
Keywords: Kerala, Coronavirus, Covid, Vaccine
COMMENTS