ചെന്നൈ: തമിഴ് കോമഡി നടന് തീപ്പെട്ടി ഗണേശന് (കാര്‍ത്തിക്) അന്തരിച്ചു. മധുരൈ രാജാജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബില്ല 2,...
ചെന്നൈ: തമിഴ് കോമഡി നടന് തീപ്പെട്ടി ഗണേശന് (കാര്‍ത്തിക്) അന്തരിച്ചു. മധുരൈ രാജാജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കോലമാവ് കോകില തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് തീപ്പെട്ടി ഗണേശന്.
ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടലിലും അഭിനയിച്ചിട്ടുണ്ട്. സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് അവസാനമായി വേഷമിട്ടത്. സീനു രാമസ്വാമി തന്നെയാണ് മരണവിവരം പുറത്തുവിട്ടത്.
Keywords: Actor Theeppetti Ganesan, Passes away, Billa 2
COMMENTS