മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. സച്ചിന് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ ലക...
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. സച്ചിന് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് അറിഞ്ഞതെന്നും കുടുംബത്തിലെ മറ്റ് എല്ലാവരും നെഗറ്റീവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ച് വീട്ടില്‍ ക്വാറന്റൈനിലിരിക്കുകയാണ് സച്ചിന്.
Keywords: Sachin Tendulkar, Covid 19, Positive, Twitter
COMMENTS