തിരുവനന്തപുരം: രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍. പ്രത്യേക വിമാനത്തില്‍ രാവ...
തിരുവനന്തപുരം: രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍.
പ്രത്യേക വിമാനത്തില്‍ രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടികളിലാണ് ആദ്യം പങ്കെടുക്കുന്നത്.
തുടര്‍ന്ന് ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനത്തിനുശേഷം വൈകുന്നേരം തിരുവനന്തപുരത്ത് വലിയതുറയില്‍ സമാപന സമ്മേളനം നടക്കും. നാളെ എറണാകുളം, തൃശൂര്‍ ജില്ലകളിലും പ്രിയങ്ക പര്യടനം നടത്തും.
Keywords: Election, Priyanka Gandhi, Kerala, Two days
COMMENTS