കോട്ടയം: കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാനും മുന്‍ എം.പിയുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ...
കോട്ടയം: കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാനും മുന്‍ എം.പിയുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ന്യൂമോണിയ പിടിപെട്ടതാണ് മരണകാരണം.
രണ്ടു തവണ എം.പിയായി കോട്ടയത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Ex M.P, Scaria Thomas, Passes away, Kottayam

COMMENTS