മുംബൈ: രാജ്യത്ത് ഇപ്പോള്‍ കാണുന്ന കോവിഡ് കേസുകളിലെ വര്‍ദ്ധനവ് രണ്ടാം തരംഗത്തിന്റെ തുടക്കം സൂചിപ്പിക്കുന്നതായി എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ്...
മുംബൈ: രാജ്യത്ത് ഇപ്പോള്‍ കാണുന്ന കോവിഡ് കേസുകളിലെ വര്‍ദ്ധനവ് രണ്ടാം തരംഗത്തിന്റെ തുടക്കം സൂചിപ്പിക്കുന്നതായി എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. പ്രാദേശികമായുണ്ടാകുന്ന ഇത്തരം കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ മാത്രം 60 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇത് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷന് സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കണമെന്നും മുതിര്‍ന്നവര്‍ ഉള്‍പ്പടെയുള്ള അപകട സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Covid 19, Dr.Randeep Guleria, Second phase, Vaccine
COMMENTS