മുംബൈ: മഹാരാഷ്ട്രയില്‍ പോളിയോ വാക്‌സിനു പകരം സാനിറ്റൈസര്‍ തുള്ളി നല്‍കി. 12 കുട്ടികള്‍ ആശുപത്രിയില്‍. മഹാരാഷ്ട്രയിലെ യവത്മാലിലാണ് കുട്ടികള്‍...
മുംബൈ: മഹാരാഷ്ട്രയില്‍ പോളിയോ വാക്‌സിനു പകരം സാനിറ്റൈസര്‍ തുള്ളി നല്‍കി. 12 കുട്ടികള്‍ ആശുപത്രിയില്‍. മഹാരാഷ്ട്രയിലെ യവത്മാലിലാണ് കുട്ടികള്‍ക്ക് പോളിയോ വാക്‌സിനു പകരം സാനിറ്റൈസര്‍ നല്‍കിയത്.
കുട്ടികളുടെ നില തൃപ്തികരമാണെന്നും എന്നാല്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Maharashtra, Sanitiser, Polio drops, 12 Children in hospital


COMMENTS