കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഈ വിധി ശിവശ...
കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഈ വിധി ശിവശങ്കറിന് നിര്‍ണായകമാണ്.
മൂന്നു മാസത്തോളമായി വിവിധ കേസുകളിലായി ജയിവാസമനുഷ്ഠിക്കുന്ന ശിവശങ്കറിന് ജയില്‍മോചിതനാകാന്‍ ഈ കേസില്‍ ജാമ്യം ലഭിച്ചാലേ സാധിക്കുകയുള്ളൂ.
സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
Keywords: M.Sivsankar, Bail, Plea, Dollar case
COMMENTS