തിരുവന്തപുരം: മുന്‍ എം.എല്‍.എയും സി.പിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ബി.രാഘവന്‍ (66) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍...
തിരുവന്തപുരം: മുന്‍ എം.എല്‍.എയും സി.പിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ബി.രാഘവന്‍ (66) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
എസ്‌സിഎസ്ടി കോര്‍പറേഷന്‍ ചെയര്‍മാനും കെഎസ്‌കെടിയു മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്. ബി.രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.
Keywords: B.Raghavan, EX MLA, Passes away, Covid
COMMENTS