തിരുവനന്തപുരം : സോളാർ പീഡന കേസിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന...
തിരുവനന്തപുരം : സോളാർ പീഡന കേസിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
അഞ്ചു വർഷം ഭരണം കയ്യിൽ ഉണ്ടായിരുന്നിട്ടും സോളാർ കേസിൽ ഒന്നും ചെയ്യാനില്ലാത്ത സർക്കാർ ഇപ്പോൾ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എല്ലാവർക്കും മനസ്സിലാക്കി അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളോട് ഒന്നും പറയാനില്ലാത്ത സർക്കാർ, പരാതിക്കാരി വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങുകയായിരുന്നു.
ഇതിനുപിന്നിലെ ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമാണ്, അദ്ദേഹം പറഞ്ഞു.
COMMENTS