കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.എല്‍.എ എം.സി കമറുദ്ദീന് 11 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു. ഇതോടെ കമറുദ്ദീന് ഇതുവരെ 37 കേസു...
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.എല്‍.എ എം.സി കമറുദ്ദീന് 11 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു. ഇതോടെ കമറുദ്ദീന് ഇതുവരെ 37 കേസുകളില്‍ ജാമ്യം ലഭിച്ചു.
കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ നിലവില്‍ കമറുദ്ദീനെതിരെ വേറെയും കൂടുതല്‍ കേസുകളുള്ളതിനാല്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും.
Keywords: M.L.A M.C Khamarudheen, Case, Bail, Jail
COMMENTS