ആലപ്പുഴ: നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും വിവാഹമോചിതരാകുന്നു. ജോമോനാണ് വിവോഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ചേര്‍ത്തല കുട...
ആലപ്പുഴ: നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും വിവാഹമോചിതരാകുന്നു. ജോമോനാണ് വിവോഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബ കോടതിയില്‍ സമര്‍പ്പിച്ചത്. ആന്‍ അഗസ്റ്റിനോട് ഫെബ്രുവരി ഒന്‍പതിന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചു.
അതേസമയം തങ്ങള്‍ വേര്പിരിയകയാമെന്ന വാര്‍ത്ത ജോമോന് ടി ജോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒരുമിച്ച് മുന്നോട്ടു പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വേര്പിരിയലെന്നും റിപ്പോര്‍ട്ടുണ്ട്.
പരേതനായ നടന് അഗസ്റ്റിന്റെ മകളാണ് ആന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. മലയാളമുള്‍പ്പടെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ചായാഗ്രാഹകനായ ആളാണ് ജോമോന് ടി ജോണ്‍. വളരെ നാളത്തെ പ്രണയബന്ധത്തിനുശേഷം 2014 ലാണ് ഇരുവരും വിവാഹിതരായത്.
Keywords: Actress Ann Augustine, Jomon T John, Divorce
COMMENTS