രോഗവ്യാപനം വീണ്ടും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, 6316 രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5539 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 634 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 822 (764)

കോഴിക്കോട് 734 (688)

എറണാകുളം 732 (585)

തൃശൂര്‍ 655 (637)

കോട്ടയം 537 (537)

തിരുവനന്തപുരം 523 (371)

ആലപ്പുഴ 437 (430)

പാലക്കാട് 427 (269)

കൊല്ലം 366 (358)

പത്തനംതിട്ട 299 (220)

വയനാട് 275 (261)

കണ്ണൂര്‍ 201 (165)

ഇടുക്കി 200 (152)

കാസര്‍കോട് 108 (102).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണന്‍ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചന്‍ (86), ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്ദുള്‍ ഹമീദ് (75), തൃശൂര്‍ പുതൂര്‍ സ്വദേശിനി ലീല (57), മലപ്പുറം തിരൂര്‍ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്ദു റഹ്മാന്‍ (65), മുക്കം സ്വദേശി ശ്രീധരന്‍ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്ണന്‍ നായര്‍ (87), താഴം സ്വദേശി രമേഷ് കുമാര്‍ (49), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (88).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-45

തിരുവനന്തപുരം 6 

കോഴിക്കോട് 6

പത്തനംതിട്ട 5

എറണാകുളം 5 

പാലക്കാട് 5

കണ്ണൂര്‍ 5

മലപ്പുറം 4

കൊല്ലം 3

തൃശൂര്‍ 3

കാസര്‍കോട് 2

ആലപ്പുഴ 1.

നെഗറ്റീവായവര്‍-5924

തിരുവനന്തപുരം 465

കൊല്ലം 390

പത്തനംതിട്ട 193

ആലപ്പുഴ 922

കോട്ടയം 264

ഇടുക്കി 73

എറണാകുളം 443

തൃശൂര്‍ 537

പാലക്കാട് 371

മലപ്പുറം 1054

കോഴിക്കോട് 814

വയനാട് 108

കണ്ണൂര്‍ 258

കാസര്‍കോട് 32. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 4

വയനാട് ജില്ല

നൂല്‍പ്പുഴ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 16 (സബ് വാര്‍ഡ്), കണിയമ്പാറ്റ (സബ് വാര്‍ഡ് 4)

തിരുവനന്തപുരം ജില്ല

പുളിമാത്ത് (18, 19), ഇലകമണ്‍ (14).

26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Kerela, Coronavirus, Covid, Pinarayi Vijayan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11019,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: രോഗവ്യാപനം വീണ്ടും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, 6316 രോഗികള്‍
രോഗവ്യാപനം വീണ്ടും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, 6316 രോഗികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm_9LHXRW00KbGqC_Bl95Kdq_6NxWKxx7FxEe_-vzWeadrbL1Dm6QyqvVKOEh7ryorUxLgrdikJTo_vPdExItbo7w0aTONm4E3lWTGkkd8_hahw3bfUhvDCnRoz9UsGfg1s8-0ZlKCtAvq/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm_9LHXRW00KbGqC_Bl95Kdq_6NxWKxx7FxEe_-vzWeadrbL1Dm6QyqvVKOEh7ryorUxLgrdikJTo_vPdExItbo7w0aTONm4E3lWTGkkd8_hahw3bfUhvDCnRoz9UsGfg1s8-0ZlKCtAvq/s72-c/covid.png
www.vyganews.com
https://www.vyganews.com/2020/12/test-positivity-1108-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/12/test-positivity-1108-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy