തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്. ഇ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 7473 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-8516
* ഇന്ന് നെഗറ്റീവായവര്‍-8206
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28
* സമ്പര്‍ക്ക രോഗികള്‍-7473
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-879
* ഇതുവരെയുള്ള കോവിഡ് മരണം-1587
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-97
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67
* ചികിത്സയിലുള്ളവര്‍-84,995
* രോഗമുക്തര്‍ ഇതുവരെ-3,72,951
* നിരീക്ഷണത്തിലുള്ളവര്‍-3,02,063
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-20,963
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2972
* ആകെ ഹോട്ട് സ്പോട്ടുകള്‍-638
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-71,270
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-48,60,812
എറണാകുളം 1197 (936)
തൃശൂര്‍ 1114 (1095)
കോഴിക്കോട് 951 (908)
കൊല്ലം 937 (925)
മലപ്പുറം 784 (936)
ആലപ്പുഴ 765 (726)
തിരുവനന്തപുരം 651 (481)
കോട്ടയം 571 (564)
പാലക്കാട് 453 (235)
കണ്ണൂര്‍ 370 (295)
ഇടുക്കി 204 (176)
പത്തനംതിട്ട 186 (126)
കാസര്‍കോട് 182 (171)
വയനാട് 151 (132).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫാ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58), കൊല്ലം കരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ് (53), എറണാകുളം സ്വദേശിനി ശാന്ത (50), ആലുവ സ്വദേശിനി കറുമ്പ കണ്ണന്‍ (80), ചേന്ദമംഗലം സ്വദേശി രവികുമാര്‍ (63), തൃശൂര്‍ പുല്ലഴി സ്വദേശി ദിലീപ് (59), മറ്റത്തൂര്‍ സ്വദേശി ബാബു (58), നഗരിപ്പുറം സ്വദേശി രാമചന്ദ്രന്‍ നമ്പൂതിരി (67), കൂനമ്മൂച്ചി സ്വദേശി ടി.ഒ. സേവിയര്‍ (65), മുല്ലശേരി സ്വദേശി രാജന്‍ (70), കോലത്തോട് സ്വദേശിനി കോമള (65), പ്രശാന്തി ഹൗസ് സ്വദേശി രവീന്ദ്രനാഥന്‍ (63), മലപ്പുറം ചേരൂര്‍ സ്വദേശിനി ഫാത്തിമ (64), ചേക്കോട് സ്വദേശി അബ്ദുറഹിം (80), മീനാടത്തൂര്‍ സ്വദേശി അലി (62), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ബാവ (74), കൊയിലാണ്ടി ബസാര്‍ സ്വദേശിനി ശകുന്തള (60), കക്കട്ടില്‍ സ്വദേശി ആന്ത്രു (75), നരിക്കുനി സ്വദേശിനി ജാനകിയമ്മ (87), കാസര്‍കോട് പടന്ന കടപ്പുറം സ്വദേശി അപ്പു (70).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-67
തിരുവനന്തപുരം 18
കോഴിക്കോട് 9
തൃശൂര്‍ 8
കണ്ണൂര്‍ 7
എറണാകുളം 6
പത്തനംതിട്ട 5
കൊല്ലം 4
മലപ്പുറം 4
കാസര്‍കോട് 4
കോട്ടയം1
വയനാട് 1.
നെഗറ്റീവായവര്‍- 8206
തിരുവനന്തപുരം 881
കൊല്ലം 769
പത്തനംതിട്ട 286
ആലപ്പുഴ 672
കോട്ടയം 470
ഇടുക്കി 90
എറണാകുളം 1078
തൃശൂര്‍ 936
പാലക്കാട് 583
മലപ്പുറം 655
കോഴിക്കോട് 1015
വയനാട് 87
കണ്ണൂര്‍ 515
കാസര്‍കോട് 169.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-10
കോട്ടയം ജില്ല
മുണ്ടക്കയം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീഴൂര്‍ (12), ചിറക്കടവ് (2)
ഇടുക്കി ജില്ല
കുമാരമംഗലം (സബ് വാര്‍ഡ് 1, 2), ചിന്നക്കനാല്‍ (സബ് വാര്‍ഡ് 11, 12)
മലപ്പുറം ജില്ല
എടപ്പാള്‍ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18) തൃശൂര്‍ ജില്ല
കൊടശേരി (5)
വയനാട് ജില്ല
പൊഴുതന (സബ് വാര്‍ഡ് 7)
പത്തനംതിട്ട ജില്ല
നരനാമ്മൂഴി (സബ് വാര്‍ഡ് 1) .
24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid 19, India, Kerala
 

 
							     
							     
							     
							    
 
 
 
 
 
COMMENTS