ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

7201 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 64,051 സാമ്പിളുകള്‍, 28 മരണം, 6316 സമ്പര്‍ക്ക രോഗികള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. 24 മണിക്കൂറിനിടെ 64,051...

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. 24 മണിക്കൂറിനിടെ 64,051 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6316 പേര്‍ സമ്പര്‍ക്കരോഗികളാണ്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7201 

* ഇന്ന് നെഗറ്റീവായവര്‍-7120

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28

* സമ്പര്‍ക്ക രോഗികള്‍-6316 

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-728

* ഇതുവരെയുള്ള കോവിഡ് മരണം-1668

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-96

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-61

* ചികിത്സയിലുള്ളവര്‍-83,261

* രോഗമുക്തര്‍ ഇതുവരെ-3,95,624 

* നിരീക്ഷണത്തിലുള്ളവര്‍-3,07,107

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-20,785 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2669 

* ആകെ ഹോട്ട് സ്പോട്ടുകള്‍-612

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-64,051 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-50,49,635

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 1042 (767)

കോഴിക്കോട് 971 (923)

തൃശൂര്‍ 864 (767)

തിരുവനന്തപുരം 719 (554)

ആലപ്പുഴ 696 (683)

മലപ്പുറം 642 (606)

കൊല്ലം 574 (565)

കോട്ടയം 500 (497)

പാലക്കാട് 465 (300)

കണ്ണൂര്‍ 266 (187)

പത്തനംതിട്ട 147 (121)

വയനാട് 113 (100)

ഇടുക്കി 108 (87)

കാസര്‍കോട് 94 (86). 

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28

തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍ പിള്ള (63), കരുവാറ്റ സ്വദേശി ബാലകൃഷ്ണന്‍ (69), കോട്ടയം മുല്ലശേരി സ്വദേശി ഗോപിനാഥന്‍ നായര്‍ (57), എറണാകുളം തേവര സ്വദേശിനി അമ്മിണി പുരുഷോത്തമന്‍ (63), പട്ടിമറ്റം സ്വദേശി കെ.എന്‍. ശശി (66), ഈസ്റ്റ് കൊച്ചി സ്വദേശി രാധാകൃഷ്ണന്‍ (72), വാരാപ്പുഴ സ്വദേശി തമ്പി (59), തൃശൂര്‍ മിനലൂര്‍ സ്വദേശി ഗോപാലന്‍ (62), ഇരിങ്ങാലക്കുട സ്വദേശി ശ്രീധരന്‍ (82), മുണ്ടൂര്‍ സ്വദേശിനി ബിന്ദു (48), മലപ്പുറം ചേലാക്കടവ് സ്വദേശി താമി (75), കളികാവ് സ്വദേശി മുഹമ്മദ് (70), വട്ടള്ളൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (80), കോഴിക്കോട് കാലാരിക്കല്‍ സ്വദേശി അബൂബക്കര്‍ (78) കണ്ണൂര്‍ ആന്തൂര്‍ സ്വദേശി സി.പി. അബ്ദു (59), ചേലാട് സ്വദേശി അബ്ദുള്‍ അസീസ് (85), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55), പഴയങ്ങാടി സ്വദേശിനി മറിയം (61), കതിരൂര്‍ സ്വദേശിനി നഫീസ (60).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-61

എറണാകുളം 19

കോഴിക്കോട് 8

തൃശൂര്‍ 7

മലപ്പുറം 6

കണ്ണൂര്‍ 5

തിരുവനന്തപുരം 4

പത്തനംതിട്ട 4

കാസര്‍കോട് 3

ആലപ്പുഴ 2

കൊല്ലം 1

ഇടുക്കി 1

പാലക്കാട് 1.

നെഗറ്റീവായവര്‍- 7120

തിരുവനന്തപുരം 761

കൊല്ലം 562

പത്തനംതിട്ട 196

ആലപ്പുഴ 549

കോട്ടയം 612

ഇടുക്കി 100

എറണാകുളം 1010

തൃശൂര്‍ 423

പാലക്കാട് 286

മലപ്പുറം 1343

കോഴിക്കോട് 649

വയനാട് 106

കണ്ണൂര്‍ 313

കാസര്‍കോട് 210. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-14

തിരുവനന്തപുരം ജില്ല

മാറനല്ലൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വിതുര (13), കിളിമാനൂര്‍ (2), നെല്ലനാട് (6), അരുവിക്കര (6), മലയിന്‍കീഴ് (3)

വയനാട് ജില്ല

മൂപ്പൈനാട് (1, 2, 3, 10 (സബ് വാര്‍ഡ്), 4), പൂത്താടി (17, 19, 22)

പാലക്കാട് ജില്ല

കൊടുമ്പ് (1), നാഗലശേരി (1, 17)

തൃശൂര്‍ ജില്ല

ഇരിങ്ങാലക്കുട (10)

എറണാകുളം ജില്ല

കാവലങ്ങാട് (സബ് വാര്‍ഡ് 10)

പത്തനംതിട്ട ജില്ല

പത്തനംതിട്ട മുനിസിപ്പാലിറ്റി (8)

കാസര്‍കോട് ജില്ല

വോര്‍ക്കാടി (13).

38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords:  Covid, Cronavirus, Kerala, Hot Spot

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2831,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5579,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: 7201 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 64,051 സാമ്പിളുകള്‍, 28 മരണം, 6316 സമ്പര്‍ക്ക രോഗികള്‍
7201 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 64,051 സാമ്പിളുകള്‍, 28 മരണം, 6316 സമ്പര്‍ക്ക രോഗികള്‍
https://1.bp.blogspot.com/-8rLO45BiXgc/X6apqL6OWmI/AAAAAAAAvRE/MrNl2w1bxcUxqLyQC152b1fFaQMn8XDmgCLcBGAsYHQ/w640-h412/covid.png
https://1.bp.blogspot.com/-8rLO45BiXgc/X6apqL6OWmI/AAAAAAAAvRE/MrNl2w1bxcUxqLyQC152b1fFaQMn8XDmgCLcBGAsYHQ/s72-w640-c-h412/covid.png
VygaNews
http://www.vyganews.com/2020/11/7201-more-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/11/7201-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy