പരിശോധിച്ചത് 61,138 സാമ്പിളുകള്‍, 6862 രോഗികള്‍, 26 മരണം, 5899 സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61,138 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന്...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61,138 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5899 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-6862 

* ഇന്ന് നെഗറ്റീവായവര്‍-8802

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-26

* സമ്പര്‍ക്ക രോഗികള്‍-5899

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-783

* ഇതുവരെയുള്ള കോവിഡ് മരണം-1559

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-107

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-73

* ചികിത്സയിലുള്ളവര്‍-84,713

* രോഗമുക്തര്‍ ഇതുവരെ-3,64,745

* നിരീക്ഷണത്തിലുള്ളവര്‍-2,96,614

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-20,770 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2289 

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-652

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-61,138 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-47,89,542

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തൃശൂര്‍ 856 (832)

എറണാകുളം 850 (575)

കോഴിക്കോട് 842 (814)

ആലപ്പുഴ 760 (754)

തിരുവനന്തപുരം 654 (467)

കൊല്ലം 583 (574)

കോട്ടയം 507 (507)

മലപ്പുറം 467 (440)

പാലക്കാട് 431 (221) 

കണ്ണൂര്‍ 335 (225)

പത്തനംതിട്ട 245 (168)

കാസര്‍കോട് 147 (141) 

വയനാട് 118 (109)

ഇടുക്കി 67 (42).

ഇന്നു സ്ഥിരീകരിച്ച മരണങ്ങള്‍-26

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍ (82), കുലശേഖരം സ്വദേശി അശ്വിന്‍ (23), പാപ്പനംകോട് സ്വദേശിനി സരോജിനി (85), വിഴിഞ്ഞം സ്വദേശി മേക്കട്ടണ്‍ (41), കാരോട് സ്വദേശി കരുണാകരന്‍ (75), തൈക്കാട് സ്വദേശി രാമചന്ദ്രന്‍ പിള്ള (64), ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാര്‍ (62), കൊല്ലം പുളിച്ചിറ സ്വദേശി രാഘവന്‍പിള്ള (85), ആലപ്പുഴ ഓമനപ്പുഴ സ്വദേശി ജോസഫ് (48), കോട്ടയം വെള്ളപ്പാട് സ്വദേശി ജെയിംസ് ലൂക്കോസ് (67), ചങ്ങനാശേരി സ്വദേശി മക്കത്ത് (64), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി മേരി പീറ്റര്‍ (78), കോതാട് സ്വദേശിനി ഹെലന്‍ ടോമി (56), തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ഫ്രാന്‍സിസ് (83), കുരിയാചിറ സ്വദേശി ബാലന്‍ (72), കൊന്നത്തുകുന്ന് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (67), വെള്ളാട്ട് സ്വദേശിനി ജയലക്ഷ്മി (74), മലപ്പുറം പുരങ്ങ് സ്വദേശി ബാപ്പുട്ടി (80), കോഴിക്കോട് കറുവാന്തുരുത്തി സ്വദേശി സ്വദേശി വേലായുധന്‍ (65), കണ്ണഞ്ചേരി സ്വദേശി ശിവദാസന്‍ (71), പുറമേരി സ്വദേശിനി മമി (61) ഓമശേരി സ്വദേശി രാജന്‍ (72), കുളകാത്ത് സ്വദേശിനി ആമിന (60), വയനാട് മേപ്പാടി സ്വദേശിനി ഗീത (86), കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി വേലായുധന്‍ (53).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-73

തിരുവനന്തപുരം 20

എറണാകുളം 20

കണ്ണൂര്‍ 11

തൃശൂര്‍ 5

കോഴിക്കോട് 5

കാസര്‍കോട് 4

പത്തനംതിട്ട 3

പാലക്കാട് 2

വയനാട് 2

മലപ്പുറം 1.

നെഗറ്റീവായവര്‍- 8802

തിരുവനന്തപുരം 563

കൊല്ലം 721

പത്തനംതിട്ട 279

ആലപ്പുഴ 656

കോട്ടയം 641

ഇടുക്കി 76

എറണാകുളം 865

തൃശൂര്‍ 921

പാലക്കാട് 1375

മലപ്പുറം 945

കോഴിക്കോട് 922

വയനാട് 83

കണ്ണൂര്‍ 477

കാസര്‍കോട് 278.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-4

കോട്ടയം ജില്ല

വൈക്കം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12)

എറണാകുളം ജില്ല

കീരമ്പാറ (7).

ഒന്‍പതു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Kerala, Corona, Covid 19, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5012,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10939,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: പരിശോധിച്ചത് 61,138 സാമ്പിളുകള്‍, 6862 രോഗികള്‍, 26 മരണം, 5899 സമ്പര്‍ക്ക രോഗികള്‍
പരിശോധിച്ചത് 61,138 സാമ്പിളുകള്‍, 6862 രോഗികള്‍, 26 മരണം, 5899 സമ്പര്‍ക്ക രോഗികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiArWSvEIU4MuzxjMfb39yGmUq6UK1AyatLvfk9iZ25Vjf0eLI3X-LSxKEK8WI-EWTRsprSFy1Q-HfHPeo6HDUV6a3FwALowRl_STL7xyAEg8k8btmNu01vtpMeGSilLlhOq3ajMtvJp9jF/w640-h426/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiArWSvEIU4MuzxjMfb39yGmUq6UK1AyatLvfk9iZ25Vjf0eLI3X-LSxKEK8WI-EWTRsprSFy1Q-HfHPeo6HDUV6a3FwALowRl_STL7xyAEg8k8btmNu01vtpMeGSilLlhOq3ajMtvJp9jF/s72-w640-c-h426/covid.png
www.vyganews.com
https://www.vyganews.com/2020/11/6862-more-covid-cases-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/6862-more-covid-cases-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy