തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61,138 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61,138 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 26 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5899 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-6862
* ഇന്ന് നെഗറ്റീവായവര്‍-8802
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-26
* സമ്പര്‍ക്ക രോഗികള്‍-5899
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-783
* ഇതുവരെയുള്ള കോവിഡ് മരണം-1559
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-107
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-73
* ചികിത്സയിലുള്ളവര്‍-84,713
* രോഗമുക്തര്‍ ഇതുവരെ-3,64,745
* നിരീക്ഷണത്തിലുള്ളവര്‍-2,96,614
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-20,770
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2289
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-652
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-61,138
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-47,89,542
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തൃശൂര്‍ 856 (832)
എറണാകുളം 850 (575)
കോഴിക്കോട് 842 (814)
ആലപ്പുഴ 760 (754)
തിരുവനന്തപുരം 654 (467)
കൊല്ലം 583 (574)
കോട്ടയം 507 (507)
മലപ്പുറം 467 (440)
പാലക്കാട് 431 (221)
കണ്ണൂര്‍ 335 (225)
പത്തനംതിട്ട 245 (168)
കാസര്‍കോട് 147 (141)
വയനാട് 118 (109)
ഇടുക്കി 67 (42).
ഇന്നു സ്ഥിരീകരിച്ച മരണങ്ങള്‍-26
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-73
തിരുവനന്തപുരം 20
എറണാകുളം 20
കണ്ണൂര്‍ 11
തൃശൂര്‍ 5
കോഴിക്കോട് 5
കാസര്‍കോട് 4
പത്തനംതിട്ട 3
പാലക്കാട് 2
വയനാട് 2
മലപ്പുറം 1.
നെഗറ്റീവായവര്‍- 8802
തിരുവനന്തപുരം 563
കൊല്ലം 721
പത്തനംതിട്ട 279
ആലപ്പുഴ 656
കോട്ടയം 641
ഇടുക്കി 76
എറണാകുളം 865
തൃശൂര്‍ 921
പാലക്കാട് 1375
മലപ്പുറം 945
കോഴിക്കോട് 922
വയനാട് 83
കണ്ണൂര്‍ 477
കാസര്‍കോട് 278.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-4
വൈക്കം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12)
എറണാകുളം ജില്ല
കീരമ്പാറ (7).
ഒന്‍പതു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Corona, Covid 19, Kerala
COMMENTS