തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആയി കുറഞ്ഞു. ഇന്ന് 25 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
4683 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-5537
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-57,202
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-9.68
* ഇന്ന് നെഗറ്റീവായവര്‍-6119
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-25
* സമ്പര്‍ക്ക രോഗികള്‍-4683
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-653
* ഇതുവരെയുള്ള കോവിഡ് മരണം-1796
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-140
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-61
* ചികിത്സയിലുള്ളവര്‍-77,813
* രോഗമുക്തര്‍ ഇതുവരെ-4,28,529
* നിരീക്ഷണത്തിലുള്ളവര്‍-3,15,583
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-18,810
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1993
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-616
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-53,07,067
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തൃശൂര്‍ 727 (706)
കോഴിക്കോട് 696 (646)
മലപ്പുറം 617 (583)
ആലപ്പുഴ 568 (553)
എറണാകുളം 489 (254)
പാലക്കാട് 434 (264)
കൊല്ലം 399 (386)
തിരുവനന്തപുരം 386 (286)
കണ്ണൂര്‍ 346 (259)
കോട്ടയം 344 (337)
ഇടുക്കി 185 (137)
പത്തനംതിട്ട 138 (99)
കാസര്‍കോട് 108 (97)
വയനാട് 100 (76).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-25
തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി രാജേന്ദ്രന്‍ (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂര്‍ സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസര്‍ ഡേവിഡ് (66), നോര്‍ത്ത് പരവൂര്‍ സ്വദേശി ഒ.പി. സുനി (48), ആലപ്പുഴ ചേര്‍ത്തല സ്വദേശി കുഞ്ഞുമാണി (70), കടുവിനാല്‍ സ്വദേശി താഹകുഞ്ഞ് (53), ആലപ്പുഴ സ്വദേശി ബേബി (72), കോട്ടയം കുറുമ്പനാട് സ്വദേശി വി.സി. ചെല്ലപ്പന്‍ (70), എറണാകുളം ഒക്കല്‍ സ്വദേശി ഗുപ്തന്‍ നമ്പൂതിരി (70), ഫോര്‍ട്ട്കൊച്ചി സ്വദേശി സജീവന്‍ (48), കെലന്‍തറ സ്വദേശി അഗസ്റ്റീന്‍ (67), തൃശൂര്‍ പുല്ലഴി സ്വദേശി സൈമണ്‍ (72), എരവക്കാട് സ്വദേശി വാസു (60), പാമ്പൂര്‍ സ്വദേശി ഗോവിന്ദന്‍കുട്ടി (67), പാലക്കാട് കുനിശേരി സ്വദേശി സോമസുന്ദരന്‍ (66), ശേകരിപുരം സ്വദേശിനി ഭാര്‍ഗവി അമ്മ (86), ആട്ടശേരി സ്വദേശി കുഞ്ഞരാമു (80), മലപ്പുറം താനൂര്‍ സ്വദേശിനി ഫാത്തിമ (52), കോഴിക്കോട് ഒളവണ്ണ സ്വദേശി ആമിന (70), വടകര സ്വദേശി രാജന്‍ (59), പുതിയ കടവ് സ്വദേശിനി ജാനകി (34), കോഴിക്കോട് സ്വദേശിനി ആമിന (77), ഇരിങ്ങാനൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ (67), കണ്ണൂര്‍ കടലായി സ്വദേശിനി നഫീസ കക്കാറയില്‍ (65).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-61
എറണാകുളം 13
തിരുവനന്തപുരം 8
കണ്ണൂര്‍ 8
പത്തനംതിട്ട 7
കോഴിക്കോട് 7
തൃശൂര്‍ 6
വയനാട് 4
പാലക്കാട് 3
മലപ്പുറം 2
കാസര്‍കോട് 2
ഇടുക്കി 1.
നെഗറ്റീവായവര്‍- 6119
തിരുവനന്തപുരം 304
കൊല്ലം 578
പത്തനംതിട്ട 165
ആലപ്പുഴ 371
കോട്ടയം 394
ഇടുക്കി 250
എറണാകുളം 1008
തൃശൂര്‍ 1062
പാലക്കാട് 299
മലപ്പുറം 569
കോഴിക്കോട് 786
വയനാട് 83
കണ്ണൂര്‍ 214
കാസര്‍കോട് 36.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 4
ആലപ്പുഴ ജില്ല
കാവാലം (കണ്ടെയ്ന്‍മെന്റ് സോണ്‍ 10)
കോഴിക്കോട് ജില്ല
കായണ്ണ (സബ് വാര്‍ഡ് 3)
എറണാകുളം ജില്ല
അറക്കുഴ (സബ് വാര്‍ഡ് 10), കുന്നത്തുനാട് (14).
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronaviurs, Virus

							    
							    
							    
							    
COMMENTS