ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

ശിവശങ്കറിനെ ഏഴു ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു, അഞ്ചാം പ്രതി, ചോദ്യം ചെയ്യല്‍ ഉപാധിയോടെ മാത്രം

സ്വന്തം ലേഖകന്‍ കൊച്ചി: സ്വര്‍ണം കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെ കോടതി ഏഴു ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു....


സ്വന്തം ലേഖകന്‍

കൊച്ചി: സ്വര്‍ണം കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെ കോടതി ഏഴു ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു.

ഉപാധികളോടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പാടില്ല, വൈകിട്ട് ആറു മണിക്കു ശേഷം ചോദ്യം ചെയ്യല്‍ പാടില്ല, ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം തുടങ്ങിയ ഉപാധികളാണ് കോടതി വച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ഏഴു ദിവസമാണ് കോടതി അനുവദിച്ചത്. ശിവശങ്കറിന്റെ അഭിഭാഷകര്‍ കസ്റ്റഡിയെ എതിര്‍ത്തില്ല. പകരം കൂടുതല്‍ ആനുകൂല്യങ്ങള്‍ കോടതില്‍ നിന്നു വാങ്ങിയെടുക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ. ഓരോ മൂന്നു മണിക്കൂറിലും ശിവശങ്കറിന് വിശ്രമം അനുവദിക്കണം. വൈകിട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാന്‍ പാടില്ല. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി എന്‍ഫോഴ്സ്മെന്റിനോട് പറഞ്ഞു.

ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി കൊണ്ടുളള കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറിന് ഗുരുതരമായ നടുവേദനയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. 

ശിവശങ്കര്‍ ജഡ്ജിക്ക് സമീപമെത്തി അദ്ദേഹത്തോട് സംസാരിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ലെന്നും തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ഒഴിവാക്കണമെന്നും ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്നും ശിവശങ്കര്‍ നേരിട്ടു കോടതിയോട് ആവശ്യപ്പെട്ടു.

കസ്റ്റഡിയിലിരിക്കുന്ന സമയത്ത് കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നും. രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ തന്നെ കിടക്കാന്‍ അനുവദിക്കണമെന്നും ശിവശങ്കര്‍ കോടതിയില്‍  ആവശ്യപ്പെട്ടു.

ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും എന്‍ഫോഴ്‌സ്മെന്റ് കോടതിയില്‍ ആരോപിച്ചു. ജില്ലാ കോടതി അവധിയാണെങ്കിലും പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്.

Keywords: 

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2831,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5579,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: ശിവശങ്കറിനെ ഏഴു ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു, അഞ്ചാം പ്രതി, ചോദ്യം ചെയ്യല്‍ ഉപാധിയോടെ മാത്രം
ശിവശങ്കറിനെ ഏഴു ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു, അഞ്ചാം പ്രതി, ചോദ്യം ചെയ്യല്‍ ഉപാധിയോടെ മാത്രം
https://1.bp.blogspot.com/-TzcVAocplyo/X5pbsNXhRrI/AAAAAAAAFVA/ZQPDQxdrpwAKtt8oW_96m7lNdWcNcAhoQCLcBGAsYHQ/w640-h374/sivasankar.png
https://1.bp.blogspot.com/-TzcVAocplyo/X5pbsNXhRrI/AAAAAAAAFVA/ZQPDQxdrpwAKtt8oW_96m7lNdWcNcAhoQCLcBGAsYHQ/s72-w640-c-h374/sivasankar.png
VygaNews
http://www.vyganews.com/2020/10/sivasnkar-in-judicial-custody.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/10/sivasnkar-in-judicial-custody.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy