തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5731 പേര്‍ സ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5731 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 6767 പേരുടെ ഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 1025 (786)
കോഴിക്കോട് 970 (878)
തൃശൂര്‍ 809 (795)
പാലക്കാട് 648 (434)
എറണാകുളം 606 (184)
തിരുവനന്തപുരം 595 (405)
ആലപ്പുഴ 563 (543)
കോട്ടയം 432 (268)
കൊല്ലം 418 (410)
കണ്ണൂര്‍ 405 (369)
പത്തനംതിട്ട 296 (227)
കാസര്‍കോട് 234 (214)
വയനാട് 158 (149)
ഇടുക്കി 124 (69).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-24
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന്‍ നമ്പ്യാര്‍ (90), കൂരാര സ്വദേശി പദ്മനാഭന്‍ (55).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-250
എറണാകുളം 76
മലപ്പുറം 65
കോട്ടയം 24
ആലപ്പുഴ 18
പാലക്കാട് 17
തിരുവനന്തപുരം 11
കാസര്‍കോട് 10
കോഴിക്കോട് 8
കണ്ണൂര്‍ 5
പത്തനംതിട്ട 4
തൃശൂര്‍ 4
കൊല്ലം 3
ഇടുക്കി 3
വയനാട് 2.
നെഗറ്റീവായവര്‍-6767
തിരുവനന്തപുരം 780
കൊല്ലം 767
പത്തനംതിട്ട 257
ആലപ്പുഴ 181
കോട്ടയം 246
ഇടുക്കി 53
എറണാകുളം 843
തൃശൂര്‍ 831
പാലക്കാട് 322
മലപ്പുറം 432
കോഴിക്കോട് 1154
വയനാട് 155
കണ്ണൂര്‍ 440
കാസര്‍കോട് 306.
ഹോട്ട് സ്‌പോട്ടുകള്‍-8
ആലപ്പുഴ ജില്ല
തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20)
എറണാകുളം ജില്ല
എലഞ്ഞി (9), കീരമ്പാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുള്ളങ്കൊല്ലി (8).
എട്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Coronavirus, Kerala, India


COMMENTS