തിരുവനന്തപുരം: കേരളത്തില്‍ ഇന്നു ടെസ്റ്റുകളുടെ എണ്ണം കുറച്ചപ്പോള്‍ രോഗബാധിതരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകള...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു ടെസ്റ്റുകളുടെ എണ്ണം കുറച്ചപ്പോള്‍ രോഗബാധിതരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 5930 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ 61,629 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 9347 രോഗികളെ കണ്ടെത്തിയിരുന്നു.
ഇന്ന് 22 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4767 പേര് സമ്പര്‍ക്ക രോഗികളാണ്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചേികിത്സയിലായിരുന്ന 7836 പേരുടെ ഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-5930
* ഇന്ന് നെഗറ്റീവായവര്‍-7836
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-22
* സമ്പര്‍ക്ക രോഗികള്‍-4767
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-195
* ഇതുവരെയുള്ള കോവിഡ് മരണം-1025
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-48
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-86
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-105
* ചികിത്സയിലുള്ളവര്‍-94,388
* രോഗമുക്തര്‍ ഇതുവരെ-1,99,634
* നിരീക്ഷണത്തിലുള്ളവര്‍-2,81,413
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-28,309
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3075
* ആകെ ഹോട്ട് സ്പോട്ടുകള്‍-664
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-38,259
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-36,28,429
കോഴിക്കോട് 869 (796)
മലപ്പുറം 740 (584)
തൃശൂര്‍ 697 (620)
തിരുവനന്തപുരം 629 (415)
ആലപ്പുഴ 618 (465)
എറണാകുളം 480 (378)
കോട്ടയം 382 (320)
കൊല്ലം 343 (315)
കാസര്‍കോട് 295 (246)
പാലക്കാട് 288 (203)
കണ്ണൂര്‍ 274 (224)
പത്തനംതിട്ട 186 (108)
ഇടുക്കി 94 (64)
വയനാട് 35 (29).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-22
തിരുവനന്തപുരം സ്വദേശി രാജന് (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന് (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന് (89), തിരുച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന് (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവന് (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീന് (74) കൊറ്റില സ്വദേശി അബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമന് (83).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-195
തിരുവനന്തപുരം 76
എറണാകുളം 23
തൃശൂര്‍ 19
കോട്ടയം 17
കണ്ണൂര്‍ 13
പാലക്കാട് 10
കോഴിക്കോട് 10
മലപ്പുറം 7
കാസര്‍കോട് 7
ആലപ്പുഴ 5
കൊല്ലം 3
ഇടുക്കി 3
പത്തനംതിട്ട 2.
നെഗറ്റീവായവര്‍-7836
തിരുവനന്തപുരം 830
കൊല്ലം 426
പത്തനംതിട്ട 151
ആലപ്പുഴ 594
കോട്ടയം 455
ഇടുക്കി 29
എറണാകുളം 1018
തൃശൂര്‍ 1090
പാലക്കാട് 444
മലപ്പുറം 915
കോഴിക്കോട് 1306
വയനാട് 103
കണ്ണൂര്‍ 130
കാസര്‍കോട് 345.
ഹോട്ട് സ്പോട്ടുകള്‍-13
തൃശൂര്‍ ജില്ല
തളിക്കുളം (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 8)
കൊല്ലം ജില്ല
മയ്യനാട് (14)
മലപ്പുറം ജില്ല
കീഴുപറമ്പ് (8).
അഞ്ചു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronaviurs, Covid 19, Vaccine
COMMENTS