Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ടെസ്റ്റു കുറച്ചു, രോഗികളും, ഇന്ന് 5022 രോഗികള്‍ മാത്രം, പരിശോധിച്ചത് 36,599 സാമ്പിള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 36,599 സ...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 36,599 സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കാനായത്. ഇതു തന്നെയാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണവും.

ഇന്ന് 21 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4257 പേര്‍ സമ്പര്‍ക്കരോഗികളാണ്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവായി.  

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-5022

* ഇന്ന് നെഗറ്റീവായവര്‍-7469

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21

* സമ്പര്‍ക്ക രോഗികള്‍-4257

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-647

* ഇതുവരെയുള്ള കോവിഡ് മരണം-1182

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-59

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-63

* ചികിത്സയിലുള്ളവര്‍-92,731

* രോഗമുക്തര്‍ ഇതുവരെ-2,52,868

* നിരീക്ഷണത്തിലുള്ളവര്‍-2,77,291

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-23,809 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2395

* ആകെ ഹോട്ട് സ്പോട്ടുകള്‍-636

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-36,599 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-39,75,798

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 910 (862)

കോഴിക്കോട് 772 (669)

എറണാകുളം 598 (398)

തൃശൂര്‍ 533 (518)

തിരുവനന്തപുരം 516 (357)

കൊല്ലം 378 (373)

ആലപ്പുഴ 340 (333)

കണ്ണൂര്‍ 293 (279)

പാലക്കാട് 271 (121)

കോട്ടയം 180 (155)

കാസര്‍കോട് 120 (101) 

വയനാട് 51 (50)

പത്തനംതിട്ട 32 (30)

ഇടുക്കി 28 (11).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-21

തിരുവനന്തപുരം ഇടവ സ്വദേശിനി രമാബായി (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരാദേവി (66), പുന്നയ്ക്കാമുഗള്‍ സ്വദേശിനി സ്‌നേഹലതാ ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിന്‍ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയന്‍കര സ്വദേശിനി ശ്രീമതി പ്രകാശന്‍ (75), തുറവൂര്‍ സ്വദേശി സി.എസ്. ബെന്നി (53), ഫോര്‍ട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദര്‍ഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുള്‍ ഖാദര്‍ (67), മലപ്പുറം അരീക്കോട് സ്വദേശിനി ആയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂര്‍ സ്വദേശി അബൂബേക്കര്‍ (65), മേലൂര്‍ സ്വദേശി യാസിര്‍ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്ണന്‍ (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂര്‍ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസര്‍കോട് കുമ്പള സ്വദേശി ടി.കെ. സോമന്‍ (63).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-59

കോഴിക്കോട് 14

തിരുവനന്തപുരം 12

തൃശൂര്‍ 8

മലപ്പുറം 8

കാസര്‍കോട് 6

എറണാകുളം 4

കണ്ണൂര്‍ 3

കോട്ടയം 2

കൊല്ലം 1

വയനാട് 1.

നെഗറ്റീവായവര്‍-7469

തിരുവനന്തപുരം 1670

കൊല്ലം 627

പത്തനംതിട്ട 182

ആലപ്പുഴ 338

കോട്ടയം 200

ഇടുക്കി 53

എറണാകുളം 978

തൃശൂര്‍ 1261

പാലക്കാട് 347

മലപ്പുറം 298

കോഴിക്കോട് 1022

വയനാട് 128

കണ്ണൂര്‍ 72

കാസര്‍കോട് 293.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-6

തൃശൂര്‍ ജില്ല

ഏങ്ങണ്ടിയൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 13, 15), വല്ലച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9)

ആലപ്പുഴ ജില്ല

(സബ് വാര്‍ഡ് 3)

കൊല്ലം ജില്ല

ഇളമാട് (6, 8), മൈലം (4).

ഏഴു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. 

Keywords: Kerala, Coronavirus, covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ടെസ്റ്റു കുറച്ചു, രോഗികളും, ഇന്ന് 5022 രോഗികള്‍ മാത്രം, പരിശോധിച്ചത് 36,599 സാമ്പിള്‍
ടെസ്റ്റു കുറച്ചു, രോഗികളും, ഇന്ന് 5022 രോഗികള്‍ മാത്രം, പരിശോധിച്ചത് 36,599 സാമ്പിള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIJqowGdYm40o8Bt5siI2ByEGIqIsN38sQHXN-ng99fWX-m_RDvR4BEFOz7FRrgrK_H-gtFfA7ZOysh4-ddVDCeYLEwlA4MK_3LSNXEYX8C3Ol7qyfWG2lwdYK_B13kZVhS8EZZrG6sFJO/w640-h404/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIJqowGdYm40o8Bt5siI2ByEGIqIsN38sQHXN-ng99fWX-m_RDvR4BEFOz7FRrgrK_H-gtFfA7ZOysh4-ddVDCeYLEwlA4MK_3LSNXEYX8C3Ol7qyfWG2lwdYK_B13kZVhS8EZZrG6sFJO/s72-w640-c-h404/covid.png
www.vyganews.com
https://www.vyganews.com/2020/10/5022-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/10/5022-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy