തിരുവനന്തപുരം: സംസ്ഥാനത്തെ വൈറസ് വ്യാപനം ഭീതിദമാണെന്നു വ്യക്തമാക്കുന്നതാണ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിട്ട കണക്കുകള്‍. സംസ...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈറസ് വ്യാപനം ഭീതിദമാണെന്നു വ്യക്തമാക്കുന്നതാണ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിട്ട കണക്കുകള്‍. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 51200 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
20 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 5064 സമ്പര്‍ക്ക രോഗികളാണുള്ളത്. ഇതില്‍ 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 2951 പേരുടെ ഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-5376
* ഇന്ന് നെഗറ്റീവായവര്‍-2951
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-20
* സമ്പര്‍ക്ക രോഗികള്‍-5064
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-640
* ഇതുവരെയുള്ള കോവിഡ് മരണം-592
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-64
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-140
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-99
* ചികിത്സയിലുള്ളവര്‍-42786
* രോഗമുക്തര്‍ ഇതുവരെ-104682
* നിരീക്ഷണത്തിലുള്ളവര്‍-212629
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-26489
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3131
* ആകെ ഹോട്ട് സ്പോട്ടുകള്‍-641
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-51200
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2545385
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 852 (822)
എറണാകുളം 624 (587)
മലപ്പുറം 512 (485)
കോഴിക്കോട് 504 (495)
കൊല്ലം 503 (495)
ആലപ്പുഴ 501 (450)
തൃശൂര്‍ 478 (465)
കണ്ണൂര്‍ 365 (323)
പാലക്കാട് 278 (271)
കോട്ടയം 262 (256)
പത്തനംതിട്ട 223 (174)
കാസര്‍കോട് 136 (125)
ഇടുക്കി 79 (61)
വയനാട് 59 (55).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-20
ആഗസ്റ്റ് 22
കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37)
ആഗസ്റ്റ് 27
തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ് (68)
ആഗസ്റ്റ് 29
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49)
സെപ്റ്റംബര്‍ 3
കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85)
സെപ്റ്റംബര്‍ 8
കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57)
സെപ്റ്റംബര്‍ 9
കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40)
സെപ്റ്റംബര്‍ 11
കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി പി. ശ്രീമതി (85)
സെപ്റ്റംബര്‍ 14
കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസ കോയ (83)
സെപ്റ്റംബര്‍ 15
കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78) കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74)
സെപ്റ്റംബര്‍ 16
കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70)
സെപ്റ്റംബര്‍ 17
കോഴിക്കോട് മുറ്റങ്ങല്‍ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രന് (84) കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68)
സെപ്റ്റംബര്‍ 18
കോഴിക്കോട് പിലാശേരി സ്വദേശി കോരന് (68) കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരന്‍ (86) തിരുവനന്തപുരം പേയാട് സ്വദേശി മോഹനന് (64)
സെപ്റ്റംബര്‍ 19
കോഴിക്കോട് സ്വദേശിനി ഐഷാബി (81)
സെപ്റ്റംബര്‍ 20
മലപ്പുറം പടവനാട് സ്വദേശി ഷണ്മുഖന് (71) കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62)
സെപ്റ്റംബര്‍ 21
മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ സലാം (45).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-99
തിരുവനന്തപുരം 25
കണ്ണൂര്‍ 19
എറണാകുളം 17
മലപ്പുറം 15
തൃശൂര്‍ 12
കൊല്ലം 3
കാസര്‍കോട് 3
ആലപ്പുഴ 2
പത്തനംതിട്ട 1
പാലക്കാട് 1
വയനാട് 1.
എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-2951
തിരുവനന്തപുരം 321
കൊല്ലം 152
പത്തനംതിട്ട 127
ആലപ്പുഴ 167
കോട്ടയം 275
ഇടുക്കി 55
എറണാകുളം 254
തൃശൂര്‍ 180
പാലക്കാട് 150
മലപ്പുറം 372
കോഴിക്കോട് 427
വയനാട് 27
കണ്ണൂര്‍ 142
കാസര്‍കോട് 302
പുതിയ ഹോട്ട് സ്പോട്ടുകള്‍-17
തൃശൂര്‍ ജില്ല
കണ്ടാണശ്ശേരി (കണ്ടെയ്ന്മെന്റ് സോണ്‍ സബ് വാര്‍ഡ് 4) കടവല്ലൂര്‍ (വാര്‍ഡ് 8) പോര്‍ക്കുളം (സബ് വാര്‍ഡ് 8 10) പുത്തന്‍ചിറ (സബ് വാര്‍ഡ് 9) പൊയ്യ (14)
പാലക്കാട് ജില്ല
പെരിങ്ങോട്ടുകുറിശി (3 7 8 11 12) പരുതൂര്‍ (12) പട്ടാഞ്ചേരി (8,9)
എറണാകുളം ജില്ല
മുടക്കുഴ (സബ് വാര്‍ഡ് 10) ചിറ്റാറ്റുകര (സബ് വാര്‍ഡ് 12)
ആലപ്പുഴ ജില്ല
ഭരണിക്കാവ് (സബ് വാര്‍ഡ് 3) നെടുമുടി (8)
പത്തനംതിട്ട ജില്ല
ഓമല്ലൂര്‍ (സബ് വാര്‍ഡ് 3) പെരിങ്ങര (സബ് വാര്‍ഡ് 4 5)
കോഴിക്കോട് ജില്ല
മാവൂര്‍ (2 16 (സബ് വാര്‍ഡ്) 8)
കൊല്ലം ജില്ല
ഈസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും)
മലപ്പുറം ജില്ല
എടപ്പാള്‍ (8 10 11 15 16 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
COMMENTS