കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മിച്ചതു തന്നെ, വുഹാന്‍ ലബോറട്ടറിയിലെ രഹസ്യങ്ങള്‍ പുറത്തുവിട്ട് വൈറോളജിസ്റ്റ് ഡോ. ലീ

ലണ്ടന്‍ : കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറിയില്‍ നിര്‍മിച്ചതു തന്നെയാണെന്ന്ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍....


ലണ്ടന്‍ : കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറിയില്‍ നിര്‍മിച്ചതു തന്നെയാണെന്ന്ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍.

ഹോങ്കോങ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ മുന്‍ ഗവേഷകയാണ് ലീ. സിനോഡോ എന്ന ഓപ്പണ്‍ അക്‌സസ് റിപ്പോസിറ്ററി വെബ്‌സൈറ്റിലൂടെ തന്റെ ഗവേഷണങ്ങളിലെ സുപ്രധാന ഭാഗം ലീ പുറത്തുവിട്ടപ്പോഴാണ് കൊറോണയും ചൈനയും തമ്മിലുള്ള ബന്ധം വെളിവാക്കപ്പെടുന്നത്.

സാര്‍സ് കോവ്-2 വൈറസിനെ ആറു മാസം കൊണ്ട് ലബോറട്ടിയില്‍ സൃഷ്ടിച്ചതാണെന്ന് ലീ സ്ഥാപിക്കുന്നു. മൂന്ന് ഗവേഷകര്‍ കൂടി ലീയെ സഹായിക്കുന്നുണ്ട്.

സാര്‍സ് കോവ് 2 വൈറസ് ജീനോമില്‍ അസാധാരണ സവിശേഷതകളുണ്ട്. വൈറസിനു സ്വയമേവയുള്ള പരിണാമമല്ല നടക്കുന്നത്. സങ്കീര്‍ണമായ ലബോറട്ടറി പരിണാമം നടന്നുവെന്നാണ് ഈ അസാധാരണത്വം വ്യക്തമാക്കുന്നത്. ഇതിനര്‍ത്ഥം കോവിഡ് വൈറസ് മനുഷ്യനിര്‍മിതമാണെന്നു തന്നെയാണ്.


മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടേതില്‍ നിന്നു വ്യത്യസ്തമായ ജൈവശാസ്ത്ര സവിശേഷതകള്‍ സാര്‍സ് കോവ് 2 ന്് ഉണ്ടെന്ന് ലീ ചൂണ്ടിക്കാട്ടുന്നു. 

വവ്വാലില്‍ നിന്നും മൃഗത്തിലേക്കും മൃഗത്തില്‍ നിന്ന്  മനുഷ്യരിലേക്കും കൊറോണ വൈറസ് പടരുകയായിരുന്നു എന്ന സിദ്ധാന്തം തെറ്റാണെന്നു  ലീ തന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. ലോകത്തെ മാരകമായൊരു സ്ഥിതിവിശേഷത്തില്‍ കൊണ്ടെത്തിച്ച ചൈനയ്‌ക്കെതിരേ അന്വേഷണം വേണമെന്നു ലീ പറയുന്നു.

വൈറസിനെ മനുഷ്യന്‍ നിര്‍മിച്ചതെല്ലെന്നു ചൂണ്ടിക്കാട്ടി ഏതാനം ജനതിക ശാസ്ത്രജ്ഞര്‍ നേരത്തേ രംഗത്തുവന്നിരുന്നു. ഇവരെ ചൈന വിലയ്‌ക്കെടുത്തിരുന്നോ എന്ന സംശയവും ഇപ്പോള്‍ ബലപ്പെടുകയാണ്.

Summary:  Chinese virologist Dr. Lee Meng Yan said that the corona virus was made in the laboratory of the Wuhan Institute in China. Lee is a former researcher at the Hong Kong School of Public Health. Lee released a key piece of his research on the Synodo, an open access repository website.

Keywords: Lee Meng Yan, Chinese virologist, Coronavirus, Wuhan Institute, China, Hong Kong School of Public Health, Synodo, Repository website


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മിച്ചതു തന്നെ, വുഹാന്‍ ലബോറട്ടറിയിലെ രഹസ്യങ്ങള്‍ പുറത്തുവിട്ട് വൈറോളജിസ്റ്റ് ഡോ. ലീ
കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മിച്ചതു തന്നെ, വുഹാന്‍ ലബോറട്ടറിയിലെ രഹസ്യങ്ങള്‍ പുറത്തുവിട്ട് വൈറോളജിസ്റ്റ് ഡോ. ലീ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSQAMgEm7dQdm43MiFDEzmYxbIIneJrbwx3kZBy5cuHLoa138Ynvk9l3NnpQITfV9461FzJjEWKFcBQNyeYB0fF2hmWbiWEFw0d2CVzOlpPDFrVdhIOKwZeAv7UI2IvbYFxz0FLnibJ8zo/w640-h390/Dr+Li+Meng+Yan_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSQAMgEm7dQdm43MiFDEzmYxbIIneJrbwx3kZBy5cuHLoa138Ynvk9l3NnpQITfV9461FzJjEWKFcBQNyeYB0fF2hmWbiWEFw0d2CVzOlpPDFrVdhIOKwZeAv7UI2IvbYFxz0FLnibJ8zo/s72-w640-c-h390/Dr+Li+Meng+Yan_vyganews.png
www.vyganews.com
https://www.vyganews.com/2020/09/china-produced-coronavirus-says-dr-lee.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/china-produced-coronavirus-says-dr-lee.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy