തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കേരളത്തില്‍ അതിരൂക്ഷമെന്നു വ്യക്തമാക്കുന്നതാണ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിട്ട കണക്കുകള്‍...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കേരളത്തില്‍ അതിരൂക്ഷമെന്നു വ്യക്തമാക്കുന്നതാണ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിട്ട കണക്കുകള്‍. കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇവരില്‍ 5321 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇന്ന് 3128 പേരാണ് രോഗമുക്തരായത്. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത് കോഴിക്കോട് ജില്ലയിലാണ്, 883 പേര്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയില്‍ 875 പേര്‍ക്കു രോഗം റിപ്പോര്‍ട്ടു ചെയ്തു. ഇന്ന് 21 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-6324* ഇന്ന് നെഗറ്റീവായവര്‍-3168* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-20* സമ്പര്‍ക്ക രോഗികള്‍-5949* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-628* ഇതുവരെയുള്ള കോവിഡ് മരണം-613* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-44* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-226* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-105* ചികിത്സയിലുള്ളവര്‍-45,919* രോഗമുക്തര്‍ ഇതുവരെ-1,07,850* നിരീക്ഷണത്തിലുള്ളവര്‍-2,12,318* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-27,120* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3341* ആകെ ഹോട്ട് സ്പോട്ടുകള്‍-654* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-54,989* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-26,00,359
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 883 (849)
തിരുവനന്തപുരം 875 (842)
മലപ്പുറം 763 (741)
എറണാകുളം 590 (569)
തൃശൂര്‍ 474 (465)
ആലപ്പുഴ 453 (407)
കൊല്ലം 440 (436)
കണ്ണൂര്‍ 406 (352)
പാലക്കാട് 353 (340)
കോട്ടയം 341 (338)
കാസര്‍കോട് 300 (270)
പത്തനംതിട്ട 189 (144)
ഇടുക്കി 151 (102)
വയനാട് 106 (94).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-105
പുതിയ ഹോട്ട് സ്പോട്ടുകള്‍-22
Keywords: Kerala, Coronavirus, Covid 19, Thiruvananthapuram
COMMENTS