തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നു 10 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4081 പേര്‍ സമ്പര്‍ക്ക് ര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നു 10 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4081 പേര്‍ സമ്പര്‍ക്ക് രോഗികളാണ്. 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-4351
* ഇന്ന് നെഗറ്റീവായവര്‍-2737
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-12
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-57
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-141
* സമ്പര്‍ക്ക രോഗികള്‍-4081
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-351 
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-72
* ചികിത്സയിലുള്ളവര്‍-34314
* രോഗമുക്തര്‍ ഇതുവരെ-87345 
* നിരീക്ഷണത്തിലുള്ളവര്‍-213595
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-23836
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3081
* ഇതുവരെയുള്ള കോവിഡ് മരണം-489
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-608
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-45730
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2287796 
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 820 (804)
കോഴിക്കോട് 545 (536)
എറണാകുളം 383 (358)
ആലപ്പുഴ 367 (349)
മലപ്പുറം 351 (335)
കാസര്‍കോട് 319 (278)
തൃശൂര്‍ 296 (285)
കണ്ണൂര്‍ 260 (232)
പാലക്കാട് 241 (211)
കൊല്ലം 218 (210)
കോട്ടയം 204 (198)
പത്തനംതിട്ട 136 (107)
വയനാട് 107 (99)
ഇടുക്കി 104 (79)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-10
സെപ്റ്റംബര്‍ 13
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63) തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89)
സെപ്റ്റംബര്‍ 14
തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49)
സെപ്റ്റംബര്‍ 15
മലപ്പുറം സ്വദേശിനി മറിയകുട്ടി (75)
സെപ്റ്റംബര്‍ 9
കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73) കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64) കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62)
സെപ്റ്റംബര്‍ 10
കൊല്ലം കുളക്കട സ്വദേശി ശശിധരന്‍ നായര്‍ (75) തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന്‍ (67)
സെപ്റ്റംബര്‍ 11
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ബാസ് (74)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-72
എറണാകുളം 16
തിരുവനന്തപുരം 15
കാസര്‍ഗോഡ് 12
തൃശൂര്‍
കണ്ണൂര്‍ 8
കൊല്ലം 3
പാലക്കാട് 3
മലപ്പുറം 3
ആലപ്പുഴ 2
പത്തനംതിട്ട 1
വയനാട് 1
നെഗറ്റീവായവര്‍-2737
തിരുവനന്തപുരം 547
കൊല്ലം 325
പത്തനംതിട്ട 102
ആലപ്പുഴ 196
കോട്ടയം 120
ഇടുക്കി 47
എറണാകുളം 357
തൃശൂര്‍ 140
പാലക്കാട് 114
മലപ്പുറം 214
കോഴിക്കോട് 275
വയനാട് 79
കണ്ണൂര്‍ 97
കാസര്‍കോട് 124
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-20
എറണാകുളം ജില്ല
അശമന്നൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 9) അയവന (സബ് വാര്‍ഡ് 11) ചേന്ദമംഗലം (സബ് വാര്‍ഡ് 3) കുട്ടമ്പുഴ (3) മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14 16)
തൃശൂര്‍ ജില്ല
വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12) പാഞ്ചല്‍ (സബ് വാര്‍ഡ് 15) കൊണ്ടാഴി (3) നാട്ടിക (സബ് വാര്‍ഡ് 8) കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (1 13 (സബ് വാര്‍ഡ്)
കോഴിക്കോട് ജില്ല
തിരുവമ്പാടി (സബ് വാര്‍ഡ് 7) കൂരാചുണ്ട് (സബ് വാര്‍ഡ് 13)
പത്തനംതിട്ട ജില്ല
പത്തനംതിട്ട മുനിസിപ്പാലിറ്റി (21 22) കല്ലൂപ്പാറ (7)
ആലപ്പുഴ ജില്ല
രാമങ്കരി (8)
ഇടുക്കി ജില്ല
ഇടവെട്ടി (സബ് വാര്‍ഡ് 6)
വയനാട് ജില്ല
മൂപ്പൈനാട് (6 8)
കോട്ടയം ജില്ല
തിരുവാര്‍പ്പ് (9)
പാലക്കാട് ജില്ല
കോട്ടായി (12)
കൊല്ലം ജില്ല
കുളക്കട (7)
21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronaviurs, Covid 19, Containment Zone

							    
							    
							    
							    
COMMENTS