തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 15 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. * ഇന്നു സ്്ഥിരീകരിച്ച...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 15 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
* ഇന്നു സ്്ഥിരീകരിച്ച കോവിഡ് മരണങ്ങള്-15
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-42
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-137
* സമ്പര്‍ക്ക രോഗികള്‍-2640
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-287
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-55
* ഇന്ന് നെഗറ്റീവായവര്‍-1944
* ചികിത്സയിലുള്ളവര്‍-28,802
* രോഗമുക്തര്‍ ഇതുവരെ-75,848
* നിരീക്ഷണത്തിലുള്ളവര്‍-2,03,300
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-22,177
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2576
* ഇതുവരെയുള്ള കോവിഡ് മരണം-425
* ആകെ ഹോട്ട് സ്പോട്ടുകള്‍-603
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍ 43,954
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍ 20,99,549
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 566 (541)
മലപ്പുറം 310 (286)
കോഴിക്കോട് 286 (265)
കൊല്ലം 265 (253)
കണ്ണൂര്‍ 207 (190)
എറണാകുളം 188 (159)
പാലക്കാട് 184 (157)
തൃശൂര്‍ 172 (164)
കോട്ടയം 166 (159)
ആലപ്പുഴ 163 (148)
കാസര്‍കോട് 150 (149)
പത്തനംതിട്ട 88 (64)
ഇടുക്കി 86 (57)
വയനാട് 54 (48)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-15
ആഗസ്റ്റ് 25
തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84)
ആഗസ്റ്റ് 27
തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിനി ഭഗവതി (78)
ആഗസ്റ്റ് 28
കോഴിക്കോട് ബിഗ് ബസാര്‍ സ്വദേശിനി കദീശാബി (73)
ആഗസ്റ്റ് 29
പാലക്കാട് പെരുമ്പാടരി സ്വദേശി ഹംസ (65)
ആഗസ്റ്റ് 30
കോഴിക്കോട് കായവളപ്പ് സ്വദേശി അബ്ദുള്‍ ലത്തീഫ് (56)
സെപ്റ്റംബര്‍ ഒന്ന്
എറണാകുളം കോതമംഗലം സ്വദേശി മൈതീന്‍ എം.കെ. മൂശാരുകുടിയില്‍ (60)
സെപ്റ്റംബര്‍ 2
മലപ്പുറം തിരൂര്‍ സ്വദേശി കുട്ടു (88)
സെപ്റ്റംബര്‍ 3
ാലക്കാട് കൊല്ലക്കര സ്വദേശിനി ഖദീജ (45)
സെപ്റ്റംബര്‍ 4
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജയിംസ് (76), തിരുവനന്തപുരം കാലടി സ്വദേശി പദ്മനാഭന് പോറ്റി (101), തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി റുഹിയാ ബീവി (76), തിരുവനന്തപുരം മണക്കാട് സ്വദേശിനി ഇഷാ ബീവി (72)
സെപ്റ്റംബര്‍ 8
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് (67), തിരുവനന്തപുരം പൂജപ്പുര സ്വദേശി വിജയലക്ഷ്മി അമ്മ (88), തൃശൂര്‍ സ്വദേശി വര്‍ഗീസ് (58)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-55
തിരുവനന്തപുരം 18
എറണാകുളം 10
കൊല്ലം 7
തൃശൂര്‍ 6
കണ്ണൂര്‍ 5
മലപ്പുറം 3
കോഴിക്കോട് 3
ആലപ്പുഴ 1
പത്തനംതിട്ട 1
പാലക്കാട് 1
എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-1944
തിരുവനന്തപുരം 393
കൊല്ലം 131
പത്തനംതിട്ട 54
ആലപ്പുഴ 146
കോട്ടയം 138
ഇടുക്കി 28
എറണാകുളം 233
തൃശൂര്‍ 135
പാലക്കാട് 39
മലപ്പുറം 201
കോഴിക്കോട് 176
വയനാട് 31
കണ്ണൂര്‍ 135
കാസര്‍കോട് 104
പുതിയ ഹോട്ട് സ്പോട്ടുകള്‍-19
തിരുവനന്തപുരം ജില്ല
വിളവൂര്‍ക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), വര്‍ക്കല മുനിസിപ്പാലിറ്റി (വാര്‍ഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കല്‍ (22), അരുവിക്കര (15)
തൃശൂര്‍ ജില്ല
കോലഴി (സബ് വാര്‍ഡ് 2, 13), മണലൂര്‍ (5), ചേലക്കര (സബ് വാര്‍ഡ് 13, 14), പരപ്പൂക്കര (4, 11)
പാലക്കാട് ജില്ല
കരിമ്പ്ര (12), നാഗലശേരി (5)
ഇടുക്കി ജില്ല
ദേവികുളം (8, 13, 14), മൂന്നാര്‍ (സബ് വാര്‍ഡ് 12)
കോട്ടയം ജില്ല
മണ്ണാര്‍ക്കാട് (13)
കാസര്‍കോട് ജില്ല
പനത്തടി (1, 3)
കോഴിക്കോട് ജില്ല
കീഴരിയൂര്‍ (സബ് വാര്‍ഡ് 2, 3)
എറണാകുളം ജില്ല
പാമ്പാക്കുട (സബ് വാര്‍ഡ് 5)
പത്തനംതിട്ട ജില്ല
കവിയൂര്‍ (സബ് വാര്‍ഡ് 8)
കണ്ണൂര്‍ ജില്ല
അഞ്ചരക്കണ്ടി (4).
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-10
പാലക്കാട് ജില്ല
വണ്ടാഴി (വാര്‍ഡ് 4), ഓങ്ങല്ലൂര്‍ (7), കരിമ്പുഴ (3, 5, 14)
കോഴിക്കോട് ജില്ല
കാവിലുംപാറ (സബ് വാര്‍ഡ് 9), പുറമേരി (17)
പത്തനംതിട്ട ജില്ല
അറുവാപ്പുലം (സബ് വാര്‍ഡ് 8, 9), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13)
കോട്ടയം ജില്ല
ഉഴവൂര്‍ (8)
എറണാകുളം ജില്ല
അയവന (സബ് വാര്‍ഡ് 9)
തിരുവനന്തപുരം ജില്ല
ആറ്റിങ്ങല്‍ (22)
Keywords: Kerala, Containment Zone, Coronavirus, Covid
COMMENTS