നഗ്‌ന ശരീരത്തിലെ ചിത്രരചന: രഹ്ന ഫാത്തിമ കീഴടങ്ങി, റിമാന്‍ഡ് ചെയ്തു കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി

  കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് തന്റെ നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് എടുത്...

 

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് തന്റെ നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് എടുത്ത കേസില്‍ രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി. 

രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ വൈകുന്നേരത്തോടെ എത്തിയാണ് രഹ്ന കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോയ്ക്കു പുറമേ, ബാലനീതി, ഐടി ആക്ട് എന്നീവയും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.

ദൃശ്യങ്ങള്‍ രഹ്ന യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സംസ്ഥാന സൈബര്‍  ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് പൊലീസ് കേസെടുത്തത്.

എന്നാല്‍ നഗ്നത പാപമല്ലെന്നും താന്‍ ദുരുദ്ദേശ്യത്തോടെയല്ല മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചതെന്നുമാണ് രഹ്നയുടെ നിലപാട്. 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയതിനു ശേഷം  കോടതിയില്‍ ഹാജരാക്കിയ രഹ്നയെ റിമാന്‍ഡ് ചെയ്തു. കോവിഡ് ഫലം വരുന്നതു വരെ തൃശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

മോഡലും നടിയുമായ രഹ്ന ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിലൂടെയാണ് മാധ്യമ ശ്രദ്ധയില്‍ വരുന്നത്. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയെ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.


Summary: Rahna Fatima has surrendered to police in a case of permitting childern for body painting in her  naked body  and sharing the footage on social media.

Rahna's anticipatory bail application was rejected by the Supreme Court.  Rahna reached the Ernakulam South police station in the evening and surrendered. The arrest was recorded. In addition to POCSO, the case also includes the Juvenile Justice and IT Act.

The case was registered by the South police on the basis of a report by the state cyber dome after Rahna posted the footage on YouTube.

Keywords: Rahna Fatima , Body painting, Naked body, Social media, Anticipatory bail, Supreme Court, Ernakulam South police station,   YouTube




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10977,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: നഗ്‌ന ശരീരത്തിലെ ചിത്രരചന: രഹ്ന ഫാത്തിമ കീഴടങ്ങി, റിമാന്‍ഡ് ചെയ്തു കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി
നഗ്‌ന ശരീരത്തിലെ ചിത്രരചന: രഹ്ന ഫാത്തിമ കീഴടങ്ങി, റിമാന്‍ഡ് ചെയ്തു കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjG6_ddGhBojp8Mo6Afag7Fet3DmsRhXfoF7JV5IC9-4FAmRiEG1w5DFkfpnrRD8mKCSkRz7Eia0B_KwHK734zBYBElfoxek4pwTKxPc-BX8hjXsQ_b3GjpXGVxGnc0r6s7z5sm-6QlWLc9/s0/rahna+fathima.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjG6_ddGhBojp8Mo6Afag7Fet3DmsRhXfoF7JV5IC9-4FAmRiEG1w5DFkfpnrRD8mKCSkRz7Eia0B_KwHK734zBYBElfoxek4pwTKxPc-BX8hjXsQ_b3GjpXGVxGnc0r6s7z5sm-6QlWLc9/s72-c/rahna+fathima.png
www.vyganews.com
https://www.vyganews.com/2020/08/rahna-fathima-surrendered.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/rahna-fathima-surrendered.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy