പ്രോട്ടോകോളിനു തീപിടിക്കുമ്പോള്‍

പ്രധാനമന്ത്രിക്കു മുന്നില്‍ പീലിവിടര്‍ത്തിയാടി മയില്‍, വീഡിയോ ഒരു മണിക്കൂറിനകം കണ്ടത് 13 ലക്ഷം പേര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി മയിലുകള്‍ക്കൊപ്പം സമയം ചെലവിടുന്ന വീഡിയോ ഒറ്റ മണിക്കൂര്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഔദ്യോഗ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി മയിലുകള്‍ക്കൊപ്പം സമയം ചെലവിടുന്ന വീഡിയോ ഒറ്റ മണിക്കൂര്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം സമയം ചെലവിടുന്നത്.

ഏതാനും ഫോട്ടോകളും വീഡിയോയും ഒരുമിച്ചു വച്ചുള്ളതാണ് ക്‌ളിപ്പിംഗ്.

ഒരു മണിക്കൂറിനകം 13 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. 'വിലയേറിയ നിമിഷങ്ങള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

മയിലുകള്‍ക്കു മോഡി ഭക്ഷണം കൊടുക്കുന്നതും പ്രധാനമന്ത്രിക്കു മുന്നില്‍ ആണ്‍ മയില്‍ പീലിവിടര്‍ത്തി ആടുന്നതും കാണാം.

പ്രധാനമന്ത്രി പ്രഭാതസവാരി നടത്തുമ്പോഴും മയില്‍ അടുത്തുണ്ട്. വീട്ടിനകത്ത് മോഡി മയിലുകളെ തീറ്റുന്നതും കാണാം. https://www.facebook.com/watch/?v=338632440836002&extid=HOJ1oLU7n1y86onE

Summary: The video of Prime Minister Narendra Modi spending time with peacocks made waves on social media in one hour. The Prime Minister spends time with peacocks at his official residence. The clipping is a combination of a few photos and a video.

Keywords:   Prime Minister Narendra Modi, Peacoc, Social media, 7, Lok Kalyan Marg , 7, Race Course Road, Panchavati

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2800,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5431,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,496,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,600,
ltr
item
VygaNews: പ്രധാനമന്ത്രിക്കു മുന്നില്‍ പീലിവിടര്‍ത്തിയാടി മയില്‍, വീഡിയോ ഒരു മണിക്കൂറിനകം കണ്ടത് 13 ലക്ഷം പേര്‍
പ്രധാനമന്ത്രിക്കു മുന്നില്‍ പീലിവിടര്‍ത്തിയാടി മയില്‍, വീഡിയോ ഒരു മണിക്കൂറിനകം കണ്ടത് 13 ലക്ഷം പേര്‍
https://1.bp.blogspot.com/-9ov_Z_qtz1Y/X0JzBSJOy2I/AAAAAAAAufQ/jQ1Lf70-umMMUinvWmewO8Lchv9uaZztQCLcBGAsYHQ/s0/modi%2Bwith%2Bpeacock.png
https://1.bp.blogspot.com/-9ov_Z_qtz1Y/X0JzBSJOy2I/AAAAAAAAufQ/jQ1Lf70-umMMUinvWmewO8Lchv9uaZztQCLcBGAsYHQ/s72-c/modi%2Bwith%2Bpeacock.png
VygaNews
http://www.vyganews.com/2020/08/pm-modi-with-peacocks.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/08/pm-modi-with-peacocks.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy