1908 പേര്‍ക്കു കൂടി കോവിഡ്, അഞ്ചു മരണം, 1718 സമ്പര്‍ക്ക രോഗികള്‍, 1110 പേര്‍ക്കു നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് അഞ്ച് മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് അഞ്ച് മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1718 പേര്‍ സമ്പര്‍ക്ക രോഗികളാണ്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവായി.  

രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 397 (367)

ആലപ്പുഴ 241 (223)

എറണാകുളം 200 (178)

മലപ്പുറം 186 (171) 

കണ്ണൂര്‍ 143 (120) 

കൊല്ലം 133 (122) 

കോഴിക്കോട് 119 (104)

തൃശൂര്‍ 116 (107)  

കോട്ടയം 106 (103) 

പത്തനംതിട്ട 104 (95) 

കാസര്‍കോട് 85 (83) 

പാലക്കാട് 39 (31) 

ഇടുക്കി 29 (11)  

വയനാട് 10 (3)

ആഗസ്റ്റ് 19ന് മരിച്ച തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരിച്ച കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80), കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരിച്ച ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ല 17, എറണാകുളം ജില്ല 9, മലപ്പുറം ജില്ല 7, കോഴിക്കോട് ജില്ല 6, കണ്ണൂര്‍ ജില്ല 5, കൊല്ലം ജില്ല 3, തൃശൂര്‍ ജില്ല 3 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക്.

പരിശോധനാഫലം നെഗറ്റീവായവരുടെ പട്ടിക ജില്ല തിരിച്ച്

തിരുവനന്തപുരം 125  

കൊല്ലം 22

പത്തനംതിട്ട 45 

ആലപ്പുഴ 53 

കോട്ടയം 72 

ഇടുക്കി 19  

എറണാകുളം 171  

തൃശൂര്‍ 70

പാലക്കാട് 250 

മലപ്പുറം 100  

കോഴിക്കോട് 12 

വയനാട് 39  

കണ്ണൂര്‍ 88 

കാസര്‍കോട് 44.

ആകെ കോവിഡ് മരണം-223

ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-50

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍-20,330 

രോഗമുക്തര്‍ ഇതുവരെ-37,649

നിരീക്ഷണത്തിലുള്ളവര്‍-1,82,525 

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-16,529

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2066

നിലവിലെ ഹോട്ട് സ്‌പോട്ടുകള്‍-622 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-23

തൃശൂര്‍ ജില്ല

എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുനിസിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6)

കോട്ടയം ജില്ല

കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7)

തിരുവനന്തപുരം ജില്ല

മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14)

വയനാട് ജില്ല

വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18)

കൊല്ലം ജില്ല

നെടുവത്തൂര്‍ (സബ് വാര്‍ഡ് 1, 16, 17, 18), കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി (22, 23), തെക്കുംഭാഗം (സബ് വാര്‍ഡ് 4, 5)

പത്തനംതിട്ട ജില്ല

കോട്ടാങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18)

പാലക്കാട് ജില്ല

പരുതൂര്‍ (2, 3), തിരുവേഗപ്പുറ (8)

ഇടുക്കി ജില്ല

കരുണപുരം (13)

കോഴിക്കോട് ജില്ല

തുറയൂര്‍ (8).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-17

കോട്ടയം ജില്ല

വൈക്കം മുനിസിപ്പാലിറ്റി (വാര്‍ഡ് 13, 25), മണിമല (11) പുതുപ്പള്ളി (6, 11), അയ്മനം (10), കൂരോപ്പട (15), കാണാക്കാരി (5), എരുമേലി (20)

തിരുവനന്തപുരം ജില്ല

വാമനപുരം (14), മണമ്പൂര്‍ (9, 12), വിളപ്പില്‍ (20)

തൃശൂര്‍ ജില്ല

അരിമ്പൂര്‍ (1), കോടശേരി (10, 11), മണലൂര്‍ (13, 14)

മലപ്പുറം ജില്ല

കോട്ടക്കല്‍ മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിറമരുതൂര്‍ (16, 17)

വയനാട് ജില്ല

മുട്ടില്‍ (3 (സബ് വാര്‍ഡ്), 14)

എറണാകുളം ജില്ല

പള്ളിപ്പുറം (സബ് വാര്‍ഡ് 18).

Keywords: Kerala, Coconavirus, Corona, Covid 19, Kollam

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 1908 പേര്‍ക്കു കൂടി കോവിഡ്, അഞ്ചു മരണം, 1718 സമ്പര്‍ക്ക രോഗികള്‍, 1110 പേര്‍ക്കു നെഗറ്റീവ്
1908 പേര്‍ക്കു കൂടി കോവിഡ്, അഞ്ചു മരണം, 1718 സമ്പര്‍ക്ക രോഗികള്‍, 1110 പേര്‍ക്കു നെഗറ്റീവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2LGjLa1rM4ZTI9QtNOKOjZ1_2Kd_pybMVDd8wuncPrV-CKLi8wLHXu4st2TDKwWTr9Kk9LU71gqbGrzCiobtkpS8oQTW8Yn2ozDp0zKt5zayt27f3xq7H51NvFvj9RDBKBWa6SasFQ4VL/s640/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2LGjLa1rM4ZTI9QtNOKOjZ1_2Kd_pybMVDd8wuncPrV-CKLi8wLHXu4st2TDKwWTr9Kk9LU71gqbGrzCiobtkpS8oQTW8Yn2ozDp0zKt5zayt27f3xq7H51NvFvj9RDBKBWa6SasFQ4VL/s72-c/covid+kerala.png
www.vyganews.com
https://www.vyganews.com/2020/08/1908-more-covid-cases-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/1908-more-covid-cases-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy