ഇരയെ പിടിച്ചു പ്രതിക്കു കൊടുക്കുന്നവര്‍

രാഹുലിനെ കഴുത്തിനു കുത്തിപ്പിടിച്ച്എറിഞ്ഞവര്‍ അറിയാന്‍

ഇന്ന് 1758 രോഗികള്‍, ആറു മരണം, 1641 സമ്പര്‍ക്ക രോഗികള്‍, 1365 പേരുടെ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ആറു മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1641 പേര്‍ സമ്പര്‍ക്...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ആറു മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1641 പേര്‍ സമ്പര്‍ക്ക രോഗികളാണ്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1365 പേരുടെ പരിശോധനാഫലം നെഗറ്റീവായി.   

ആഗസ്റ്റ് 8ന് മരിച്ച പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരിച്ച വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരിച്ച കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരിച്ച കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരിച്ച തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരിച്ച തിരുവനന്തപുരം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി.

രോഗികളുടെ കണക്ക് ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 489 (476 )

മലപ്പുറം 242 (220 )

എറണാകുളം 192  (173 )

കോഴിക്കോട് 147 (146 )

ആലപ്പുഴ 126  (117 )

കണ്ണൂര്‍ 123  (111 )

കോട്ടയം 93  (86 )

കൊല്ലം 88  (86 )

പത്തനംതിട്ട 65  (52 )

പാലക്കാട് 51  (44 )

തൃശൂര്‍ 48  (42)

വയനാട് 47  (44 )

കാസര്‍ഗോഡ് 42  (40 )

ഇടുക്കി 5  (4 ).

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന്് 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 10 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു

പരിശോധനാഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 310 

കൊല്ലം 54 

പത്തനംതിട്ട 29 

ആലപ്പുഴ 65 

കോട്ടയം 48 

ഇടുക്കി 59 

എറണാകുളം 64 

തൃശൂര്‍ 33 

പലക്കാട് 82 

മലപ്പുറം 194 

കോഴിക്കോട് 195 

വയനാട് 46 

കണ്ണൂര്‍ 61 

കാസര്‍ഗോഡ് 125 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍-16,274

രോഗമുക്തി നേടിയവര്‍-31,394 

നിരീക്ഷണത്തിലുള്ളവര്‍-1,65,564

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-13,633

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1583

നിലവിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം-565

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-13

എറണാകുളം ജില്ല

ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9)

കൊല്ലം ജില്ല

പവിത്രേശ്വരം (18), പത്തനാപുരം (2, 3)

തൃശൂര്‍ ജില്ല

എളവള്ളി (12), വരവൂര്‍ (5)

ഇടുക്കി ജില്ല

കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), 

പത്തനംതിട്ട ജില്ല

ഏഴംകുളം (5)

മലപ്പുറം ജില്ല

പോത്തുകല്ല് (1, 7, 8, 11, 17).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-18

തൃശൂര്‍ ജില്ല

മാള (സബ് വാര്‍ഡ് 20), അളഗപ്പനഗര്‍ (വാര്‍ഡ് 2), തെക്കുംകര (1), കാട്ടക്കാമ്പല്‍ (1, 5, 7)

കോഴിക്കോട് ജില്ല

വേളം (8, 9), മേപ്പയൂര്‍ (എല്ലാ വാര്‍ഡുകളും), പനങ്ങാട് (13), കൂത്താളി (5), 

ഇടുക്കി ജില്ല

മൂന്നാര്‍ (19), തൊടുപുഴ മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് (21, 23), ചക്കുപള്ളം (11)

എറണാകുളം ജില്ല

പാറക്കടവ് (സബ് വാര്‍ഡ് 5), കിഴക്കമ്പലം (7), ചിറ്റാറ്റുകര (7)

കൊല്ലം ജില്ല

ശൂരനാട് സൗത്ത് (11)

വയനാട് ജില്ല

കല്‍പ്പറ്റ മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും)

മലപ്പുറം ജില്ല

വണ്ടൂര്‍ (9, 10, 11, 12)

കോട്ടയം ജില്ല

പായിപ്പാട് (11)

Keywords: |Covid 19, Coronavirus, Kerala, Thiruvananthapuram, Idukki

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2806,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5450,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,497,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,191,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,601,
ltr
item
VygaNews: ഇന്ന് 1758 രോഗികള്‍, ആറു മരണം, 1641 സമ്പര്‍ക്ക രോഗികള്‍, 1365 പേരുടെ പരിശോധനാഫലം നെഗറ്റീവ്
ഇന്ന് 1758 രോഗികള്‍, ആറു മരണം, 1641 സമ്പര്‍ക്ക രോഗികള്‍, 1365 പേരുടെ പരിശോധനാഫലം നെഗറ്റീവ്
https://1.bp.blogspot.com/-f_bXDiIGEOs/Xzvg3EhMP3I/AAAAAAAAucg/abAl5IfX7mII9ieLa7alddBkDlu8ViydwCLcBGAsYHQ/s640/covid%2Bkerala.png
https://1.bp.blogspot.com/-f_bXDiIGEOs/Xzvg3EhMP3I/AAAAAAAAucg/abAl5IfX7mII9ieLa7alddBkDlu8ViydwCLcBGAsYHQ/s72-c/covid%2Bkerala.png
VygaNews
http://www.vyganews.com/2020/08/1758-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/08/1758-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy