Featured post

ജാഫ്‌നയെ കശക്കിയെറിഞ്ഞ് ബുറെവി, ഇന്നുച്ചയോടെ തമിഴ്‌നാട്ടിലെത്തും, കേരളത്തിലും അതിജാഗ്രതാ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ഇന്ത്യന്‍ തീരത്തേക്ക് ക...

ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

1530 പേര്‍ക്ക് കോവിഡ്, 10 മരണം, 1351 സമ്പര്‍ക്ക രോഗികള്‍, 100 പേരുടെ സമ്പര്‍ക്ക ഉറവിടം അറിയാനില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 10 മരണമാണ്  സ്ഥിരീകരിച്ചത്. 1351 പേര്‍ക്ക് സമ്പര്‍ക...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 10 മരണമാണ്  സ്ഥിരീകരിച്ചത്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 519 (487)
മലപ്പുറം 221  (200)
എറണാകുളം 123  (110)
കോഴിക്കോട് 118 (106)  
കോട്ടയം 100  (91)
ആലപ്പുഴ 86  (73)
കൊല്ലം 81  (70)
കണ്ണൂര്‍ 52  (38)
വയനാട് 49  (36)
കാസര്‍കോട് 48  (37)
പത്തനംതിട്ട 44  (33)
ഇടുക്കി 30 (19)
തൃശൂര്‍ 30  (27)
പാലക്കാട് 29 (24).

ആഗസ്റ്റ് 7 ന് മരിച്ച കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരിച്ച കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലന്‍ (80), ആഗസ്റ്റ് 14 ന് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരിച്ച കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരിച്ച എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരിച്ച കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ആകെ മരണം 156 ആയി. 

രോഗം സ്ഥിരീകരിച്ചവരില്‍  89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്.

ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

ഫലം നെഗറ്റീവായവരുടെ പട്ടിക ജില്ല തിരിച്ച്

കാസര്‍കോട് 203

തിരുവനന്തപുരം 190

എറണാകുളം 120 

പാലക്കാട് 107

മലപ്പുറം 82

തൃശൂര്‍ 64 

കോട്ടയം 61

വയനാട് 61

കൊല്ലം 55 

കോഴിക്കോട് 43

ഇടുക്കി 39 

ആലപ്പുഴ 30 

പത്തനംതിട്ട 24 

കണ്ണൂര്‍ 20.


ചികിത്സയിലുള്ളവര്‍ 15,310 

ആകെ രോഗമുക്തര്‍ 28,878

നിരീക്ഷണത്തിലുള്ളവര്‍ 1,62,217

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ 13,424 

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 1548

ആകെ ഹോട്ട് സ്‌പോട്ടുകള്‍ 568


പുതിയ ഹോട്ട് സ്പോട്ടുകള്‍ 19

കോട്ടയം ജില്ല

കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14)

കോട്ടയം ജില്ല

ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8)

തൃശൂര്‍ ജില്ല

പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14)

ആലപ്പുഴ ജില്ല

ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4)

കൊല്ലം ജില്ല

ഇളനാട് (7, 8), കരീപ്ര (10)

പത്തനംതിട്ട ജില്ല

വള്ളിക്കോട് (10)

പാലക്കാട് ജില്ല

ചളവറ (11).

ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-13

കോട്ടയം ജില്ല

അയര്‍കുന്നം (വാര്‍ഡ് 15), ചങ്ങനാശേരി മുനിസിപ്പാലിറ്റി (37), കങ്ങഴ (6), മീനടം (3), പനച്ചിക്കാട് (6), പാറത്തോട് (8), തൃക്കൊടിത്താനം (15)

തൃശൂര്‍ ജില്ല

പാറളം (1, 8, 9, 12), കണ്ടാണശേരി (1), കയ്പമംഗലം (11), മതിലകം (10)

ആലപ്പുഴ ജില്ല

മാരാരിക്കുളം നോര്‍ത്ത് (1, 14)

ഇടുക്കി ജില്ല

കരുണപുരം (12)


Keywords: Covid 19, Coronavirus, Kerala, Thiruvananthapuram


COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2835,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5583,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,511,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: 1530 പേര്‍ക്ക് കോവിഡ്, 10 മരണം, 1351 സമ്പര്‍ക്ക രോഗികള്‍, 100 പേരുടെ സമ്പര്‍ക്ക ഉറവിടം അറിയാനില്ല
1530 പേര്‍ക്ക് കോവിഡ്, 10 മരണം, 1351 സമ്പര്‍ക്ക രോഗികള്‍, 100 പേരുടെ സമ്പര്‍ക്ക ഉറവിടം അറിയാനില്ല
https://1.bp.blogspot.com/-XC7lUY7xSQE/Xzkrpm0iInI/AAAAAAAAubo/-e_-7o4dvF4TwOAbbo0IpBlPJRN0vThwACLcBGAsYHQ/s640/covid.png
https://1.bp.blogspot.com/-XC7lUY7xSQE/Xzkrpm0iInI/AAAAAAAAubo/-e_-7o4dvF4TwOAbbo0IpBlPJRN0vThwACLcBGAsYHQ/s72-c/covid.png
VygaNews
http://www.vyganews.com/2020/08/1530-covid-cases-today-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/08/1530-covid-cases-today-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy