തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കപ്പെട്ട എം ശിവശങ്കർ ഐഎഎസ് ആറുമാസത്തെ അവധിയിൽ പോകുന്നതിന് അപേക്ഷ നൽകി. ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കപ്പെട്ട എം ശിവശങ്കർ ഐഎഎസ് ആറുമാസത്തെ അവധിയിൽ പോകുന്നതിന് അപേക്ഷ നൽകി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം അവധിക്ക് അപേക്ഷ നൽകിയത് എന്നാണ് പുറത്തുവരുന്ന വിവരം.
സ്വർണ കള്ളക്കള്ളക്കടത്തുകാരി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ തുടർന്നാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയത്.
Keywords: M Sivasankar, Swapna Suresh, Pinarayi Vijayan

COMMENTS