ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ അഞ്ചുപേര്‍ക്...
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ അഞ്ചുപേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ഒരു ഗര്‍ഭിണിയെ ഇവിടെ ചികിത്സിച്ചിരുന്നു. അതിനു പിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകരെ പരിശോധനയ്ക്ക് വിധേയരാക്കിയത്.
കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രി അടയ്ക്കണം എന്ന ആവശ്യം ഉയരുകയാണ്.
Keywords: Cherthala thaluk hospital, Covid -19, Positive, 5 health workers

COMMENTS